ബോറിസ് പില്യാക്ക്
അഞ്ച്
അത്രയേ ഉളളൂ......... കഥ തുടങ്ങിയതുപോലെ അവസാനിക്കുന്നു.......... കെ-പട്ടണത്തിൽ പുരാതന കോൺസുലേറ്റർ ചരിത്രരേഖകൾക്കിടയിൽ നിന്നും വാസ്‌സിലീവ്‌ന സുസാഖ് തഗാക്കിയുടെ ആത്മകഥ കണ്ടെടുത്തുകഴിഞ്ഞ് ഞാൻ അടുത്ത ദിവസം അവളുടെ ഭർത്താവിന്റെ നോവൽ വാങ്ങിച്ചു. തകഹാസി എന്ന സുഹൃത്ത് അതെനിക്ക് പരിഭാഷപ്പെടുത്തി തന്നു. ആ നോവൽ ഇപ്പോൾ എന്റെ പക്കൽ ഉണ്ട്. ആ കഥയുടെ നാലാമത്തെ അധ്യായം ഞാൻ എഴുതിവച്ചിട്ടുണ്ട്. അത് കാര്യങ്ങൾ നിർമ്മിച്ചെടുത്തല്ല - പിന്നെയോ കേവലം എന്റെ സുഹൃത്ത് തകഹാസി എനിക്കായി തർജ്ജമചയ്‌തു തന്ന കാര്യങ്ങളെ ...
രണ്ട്
ഈ കഥ അദ്ദേഹത്തിന്റെയും അവളുടെയും കഥയാകുന്നു. ഒരു ആഗസ്‌റ്റ് മാസാന്ത്യത്തിൽ, ഞാനൊരിക്കൽ വ്ലാഡിവോ സ്‌റ്റോക്കിൽ ഉണ്ടായിരുന്നു. സുവർണ്ണദിനങ്ങൾ! വിശാലമായ അന്തരീക്ഷം! ശക്തിയേറിയ കടൽക്കാറ്റ്! കടൽതീരത്തെ ഒരു നഗരം-ആകാശത്തിന്റെയും-എന്നൊക്കെ ഞാൻ എന്നെന്നും ഓർമ്മിക്കും. പിന്നെ വിദൂരചക്രവാളങ്ങളുടെ-പിന്നെ... നോവവെയെ അനുസ്‌മരിപ്പിക്കുന്ന കഠിനമായൊരു ഏകാന്താവസ്ഥ! കാരണം, രണ്ട് സ്ഥലങ്ങളിലും കര സമുദ്രത്തിലേക്ക് കുത്തനെ പതിക്കുന്നു. ഏകാന്തതയിൽ, പൈൻമരങ്ങളാൽ കുടപിടിച്ച് തരിശായ പാറക്കൂട്ടങ്ങൾ നിലകൊളളുന്നു. സത്യം പ...
മൂന്ന്
ഈ ഘട്ടത്തിലാണ് സോഫിയാ വാസ്‌സിലീവ്‌നയുടെ സ്വതന്ത്രമായ ആത്മകഥ സമാരംഭിക്കുന്നത്. താൻ ജാപ്പനീസ് ആർച്ചിപെലാഗോവിൽ കാൽകുത്തിയ ദിവസം. സ്ഥിതിവിവരകണക്കുകളുടെ ഒഴിവുകഴിവുകളോടെ വലിയ നമ്പരുകളുടെ നിയമങ്ങളെ സ്ഥിരീകരിച്ചു കൊണ്ടുളള ഒരു കഥ..... ജപ്പാൻ താൻ, തന്നെ സ്വയം ഇമ്പു (അതായത് നായ്‌ക്കൾ) എന്നു വിളിച്ച ഈ ജാപ്പനീസ് പോലീസുകാരൻ ആരെപ്പോലെയാണെന്നൊക്കെ എനിക്കറിയാമായിരുന്നു. ഈ നായ്‌ക്കളുടെ പ്രവർത്തി അസന്മാർഗപരമായിരുന്നു. എന്തെന്നാൽ അവർക്ക് ധൃതിയായിരുന്നു; അവർ ഭയപ്പാടോടെയാണ് റഷ്യൻഭാഷ സംസാരിച്ചത്. അമ്മയുടെ ഭാ...
നാല്
ശരത്‌കാലം! നവദമ്പതികളെ രണ്ടുപേരെയും, തനിച്ചാക്കിയിട്ട് അവർപോയി. അവർ ടോക്കിയോവിൽ നിന്നും അാൾക്ക് ഇംഗ്ലീഷ്, റഷ്യൻ, ജാപ്പനീസ് പുസ്‌തകങ്ങൾ അയച്ചു കൊടുത്തു. ഈ പ്രാവശ്യം അവൾ തന്റെ അപേക്ഷയിൽ ഒന്നും തന്നെ എഴുതിയില്ല. ശരത്‌കാലങ്ങളിൽ, സമുദ്രത്തിൽ നിന്നുളള കാറ്റ് എപ്രകാരം വീശിയെന്നും, എങ്ങിനെ മുനമ്പുകൾ ഗർജ്ജിച്ചെന്നും, മണിക്കൂറുകളോളം ഒന്നിച്ച്, ദിവസങ്ങളോളം, ആഴ്‌ചകളോളം ഗാർഹിക അടുപ്പിനരികെ ഇരിക്കുകയെന്നത് എത്രമാത്രം തണുപ്പേറിയതും, ഏകാന്തവുമായിരിക്കുമെന്നെല്ലാം ഒന്ന് സങ്കല്പിച്ചുപോയേക്കാവുന്നതാണ്...
ഒന്ന്
തഗാക്കി എന്ന എഴുത്തുകാരനെ ഞാൻ യാദൃച്ഛികമായിട്ടാണ് ടോക്കിയോവിൽവച്ച് കണ്ടുമുട്ടിയത്. അദ്ദേഹത്തെ ഞാൻ പരിചയപ്പെടുന്നത് ഒരു ജാപ്പനീസ് ശില്പശാലയിൽ വച്ചായിരുന്നു. അത് ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്‌ച ആയിരുന്നു. ഞങ്ങൾ തമ്മിൽ കൈമാറിയ ഏതാനും വാചകങ്ങളൊക്കെ ഞാനെന്നേ മറന്നുകഴിഞ്ഞിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ ഭാര്യ റഷ്യക്കാരിയാണെന്ന വസ്‌തുത മാത്രം ഞാനോർമ്മിച്ചു. വളരെ ലളിതസ്വഭാവക്കാരനായൊരു മനുഷ്യനായിരുന്നു തഗാക്കി. അതുപോലെതന്നെ താനണിഞ്ഞിരുന്ന കിമാനോവസ്‌ത്രവും! കാലിലെ മരച്ചെരിപ്പും! ഒരു ...