Home Authors Posts by ബി കെ സുധ

ബി കെ സുധ

0 POSTS 0 COMMENTS

പെണ്ണഴല്‍

മനമുലയും നിനവുകള്‍ തന്‍നിശ്വാസക്കാറ്റലയില്‍കണ്ണീരിന്‍ നനവു പകര്‍ന്നതുപെണ്മിഴിയല്ലേനിശമറയുടെ കുടിലുകളില്‍ഭീഷണി ഫണമാട്ടുമ്പോള്‍തേങ്ങലുകള്‍ വിങ്ങിയുതിര്‍ത്തതുപെണ്‍ഗളമല്ലേ?ഇടറും പൊയ്ക്കാലുകളില്‍ഹൃദയം പതറുന്ന നേരംമരണത്തെ സ്നേഹിച്ചെന്നതുപെണ്‍പിഴവോ?ജീവന്റെ തുലാസുകളില്‍സ്നേഹത്തിനു തൂക്കമൊരുക്കാന്‍പണമുണ്ടോ പദവിയുമുണ്ടോപാദ സേവക്കാളൂണ്ടോ?ഉടയോര്‍ തന്നറകളിലുംഉറ്റവര്‍ തന്‍ മിഴികളിലുംകനിവിന്‍ തിരിവെട്ടം തേടുംപെണ്ണഴലറിയവ താരോ? Generated from archived content: poem1_apr2_14.html...

തീർച്ചയായും വായിക്കുക