Home Authors Posts by ബിനു.പി. ആദിനാട്‌

ബിനു.പി. ആദിനാട്‌

0 POSTS 0 COMMENTS

ആൽമരം

നിന്നുടെ ശിഖരത്തിൽ ചേക്കേറിയ കിളികളെവിടെ? മന്ദമാരുതനിൽ ഇളകിയാടുന്ന നിൻ ഇലകളെവിടെ? ശബ്‌ദമെവിടെ നിന്റെ തണലിൽ കളിക്കും കുരുന്നുകളെവിടെ? മറ്റൊരിടം തേടി പോയവർ നിന്നെയോർത്ത്‌ വിതുമ്പുന്നുവോ? അറിയില്ലെനിക്ക്‌ അറിയില്ല, എങ്കിലും നിൻ കഴുത്തിൽ വാൾവെച്ച മനുഷ്യനെത്ര ക്രൂരൻ അവൻ വിസ്‌മരിച്ചുവോ നീയെത്ര ശ്രേഷ്‌ഠനെന്ന്‌. Generated from archived content: poem_oct1_05.html Author: binu_p_adinadu

ആൽമരം

നിന്നുടെ ശിഖരത്തിൽ ചേക്കേറിയ കിളികളെവിടെ? മന്ദമാരുതനിൽ ഇളകിയാടുന്ന നിൻ ഇലകളെവിടെ? ശബ്‌ദമെവിടെ നിന്റെ തണലിൽ കളിക്കും കുരുന്നുകളെവിടെ? മറ്റൊരിടം തേടി പോയവർ നിന്നെയോർത്ത്‌ വിതുമ്പുന്നുവോ? അറിയില്ലെനിക്ക്‌ അറിയില്ല, എങ്കിലും നിൻ കഴുത്തിൽ വാൾവെച്ച മനുഷ്യനെത്ര ക്രൂരൻ അവൻ വിസ്‌മരിച്ചുവോ നീയെത്ര ശ്രേഷ്‌ഠനെന്ന്‌. Generated from archived content: poem2_oct1_05.html Author: binu_p_adinadu

രചനയ്‌ക്കു മുമ്പ്‌

ആശയം മനസിൽ മുളപ്പൊട്ടുന്നു. ചിന്തകൾ അവയ്‌ക്ക്‌ രൂപം നൽകുന്നു ഭാവന അതിനെ വളർത്തുന്നു ചിലപ്പോൾ ഒരു നിമിഷം കൊണ്ടത്‌ വളർച്ച പൂർത്തിയാക്കുന്നു അല്ലെങ്കിൽ മണിക്കൂറുകൾ ആഴ്‌ചകൾ മാസങ്ങൾ വർഷങ്ങൾ അങ്ങനെ കടന്ന്‌ പോകുന്നു ഒരു നാൾ തൂലികതുമ്പിലൂടെ കഥയായ്‌..........കവിതയായ്‌.......... കടലാസിൻ മാറിൽ............ Generated from archived content: poem14_jan01_07.html Author: binu_p_adinadu

തീർച്ചയായും വായിക്കുക