Home Authors Posts by ബിനു ദേവസ്യ

ബിനു ദേവസ്യ

0 POSTS 0 COMMENTS
കാരുണ്യ നിവാസ്‌, നല്ലൂർനാട്‌ .പി.ഒ, തോണിച്ചാൽ, മാനന്തവാടി, വയനാട്‌, പിൻ - 670 645. Address: Phone: 9846586810

വാക്ക്‌

വാക്കൊന്നിടറിവീണതാം നേരം വാതിലടച്ചതിനകത്താക്കി പടിയിറങ്ങിപ്പോകുന്നോരെ വരായികയില്ലിനിയൊരുനാളെ വസന്തം ചിതറുമൊരു ദിനം മനംകടഞ്ഞെടുത്ത നേരുകൾ കടം കൊണ്ടതെന്തുരച്ചു കളം മാറിക്കളിച്ചു ചിലർ എൻമതം പൊള്ളയെന്നു നിതപ്പാൻ ശരംകൊണ്ടയ്‌തപോൽ വലമിടം തൊടുത്തു മൊഴികൾ കടംകൊണ്ടൊരു ജീവിതം തകർന്നടിഞ്ഞു വീണതാ നേരം തപം ചെയ്‌തിടാമിനി തളിർക്കുമെങ്കിലീ ജീവിതം. Generated from archived content: poem2_april13_09.html Author: binu_devasia

പ്രണയം

ഞാനെന്നും ചുംബനമുതിർത്ത്‌ മീട്ടാതെ പോയ ചന്തമോലും മാനസ്സമായിരുന്നു നീ ത്യാഗപൂർണ്ണമായി പരിണമിച്ച നമ്മുടെ പ്രണയത്തെ വ്യാഖ്യാനങ്ങിൽ കുരിക്കിട്ടു കലുഷമായ പകയോടെ തച്ചുടച്ചകന്നു നീ സ്‌നേഹിക്കാതിരുന്നെങ്കിൽ ഇടനെഞ്ചിനിത്ര പരിക്കേൽക്കില്ലായിരുന്നു നിർവ്വീര്യമായിപ്പോയെൻ വിശ്വാസങ്ങൾ പുച്‌ഛമായെന്നെ നീ ത്യജിച്ചു പോയനേരം. Generated from archived content: poem2_jun26_09.html Author: binu_devasia

തീർച്ചയായും വായിക്കുക