ബിനു ആനമങ്ങാട്
വെളളക്കടലാസുകൾ
മാർജിനുകളില്ലാത്ത വെളളപേപ്പറുകളായിരുന്നു എനിക്കിഷ്‌ടം. കറുത്ത വിരൽപ്പാടുകൾ അനുസരണക്കേടോടെ പതിയുന്ന വെളളക്കടലാസുകൾ... എത്ര വെട്ടിനിർത്തിയിട്ടും മതിൽക്കെട്ടിനുമപ്പുറ ത്തേയ്‌ക്കു ചായുന്ന ബോഗൻവില്ലക്കാടുകൾ പോലെ മനസ്സ്... ജീവിതം... പിന്നെ, ഞാനും! Generated from archived content: binu_anamgadu.html Author: binu_anamgadu