Home Authors Posts by ബിനോയ്‌. എം.ബി

ബിനോയ്‌. എം.ബി

32 POSTS 0 COMMENTS
കളരിക്കൽ വീട്‌, അമ്പലപുരം, പെരിങ്ങന്നൂർ. പി.ഒ, തൃശൂർ - 680581. Address: Phone: 8714149637

ഓർമ്മയുടെ ഒരു വാല്‌

“എന്തോ, മറന്നില്ലേ? എന്നെന്നെയിടയ്‌ക്കിടെ ഓർമ്മപ്പെടുത്തുന്നു; ചിലവേപഥുക്കൾ! (എത്രമേൽ തെഴിച്ചാലും, മോങ്ങാതെ, വിടാതെന്നെ അനുധാവനം ചെയ്യുന്നൂ; അവനിത്യേന!) ഏറെ ചിന്താച്ചുഴി തന്നിലുഴറവെ; ബോദ്ധ്യമാകുന്നൂഃ ”അമ്മ സങ്കടത്തീയിൽ തിളപ്പിച്ചെടുത്തൊരാ ചായ അല്ലാതെ മറ്റൊന്നല്ല; അതെന്നയഥാർത്ഥം!!“ Generated from archived content: poem1_jun28_10.html Author: binoy_mb

നാല്‌ കവിതകൾ

1. വാഗ്വാർത്‌ഥങ്ങൾഃ പുതിയ നിഘണ്ടുപ്രകാരം തയ്യാർ ചെയ്‌തത്‌! I. ഹാലൂസിനേഷൻഃ മതിഭ്രമം! മോഹൻലാലിൽ ഇല്ലെന്നും,അഴീക്കോടിൽ ഉണ്ടെന്നും“അമ്മയാൽ” പറയപ്പെട്ടവികാരാവസ്‌ഥ!സമീപഭൂതകാലത്ത്‌,അച്യുതാനന്ദനിൽ ഉണ്ടെന്നും,പിണറായിയിൽ ഇല്ലായെന്നും ചുവന്നരാഷ്‌ട്രീയവൃത്തങ്ങളിൽഅന്വയിക്കപ്പെട്ടിരുന്നു ഈവാക്ക്‌! II. ഇന്നസെന്റ്‌ഃ വിവരംകെട്ടവൻ! പേര്‌ സാർത്ഥകമാകുംവിധംഇന്നസെന്റിലുള്ളതെന്നും,തിലകനിൽ അശേഷം ഇല്ലാത്തതെന്നുംപണ്ഡിതവ്യാഖ്യാനസാധ്യത കൈവന്നഒരുവിശേഷപ്പെട്ടവാക്ക്‌!എന്തൊരത്‌ഭുതം?ചുഴിഞ്ഞുനോക്കിപ്പോകിലിവ്വിധംവെളിപ്പെടുന്നവാക...

തീർച്ചയായും വായിക്കുക