Home Authors Posts by ബിനോയ്‌. എം.ബി

ബിനോയ്‌. എം.ബി

32 POSTS 0 COMMENTS
കളരിക്കൽ വീട്‌, അമ്പലപുരം, പെരിങ്ങന്നൂർ. പി.ഒ, തൃശൂർ - 680581. Address: Phone: 8714149637

രണ്ടു കവിതകള്‍

1.അത്യാന്താധുനികന്‍ അത്യന്താധുനികന്‍കോഴിയെ വളര്‍ത്തിപുലര്‍ച്ചയന്തിയില്ലാതെകോഴി നീട്ടിക്കൂവി; ‘’ ബോ, ബോ’‘ അത്യന്താധുനീകന്‍പട്ടിയെ വളര്‍ത്തിപട്ടികുരച്ചു‘’ മ്യാവൂ , മ്യാവൂ’‘ അത്യന്താധുനികന്‍പൂച്ചയെ സൃഷ്ടിച്ചുപൂച്ച കരഞ്ഞു‘’ ബൌ ബൌ’‘ അത്യന്താധുനികന്‍തെളിഞ്ഞു ചിരിഞ്ഞുനിമിഷങ്ങള്‍ തന്‍ പോടില്‍തന്‍ ശിരസു ചുരുട്ടിഅനാദിശയനംഅവിരാമനിദ്ര ‘’ ക്രോം, ക്രോം!’‘ 2. കു - സ്രഷ്ടം രുഗ്ണമെന്നവാക്കിന്റെ നായഅനുധാവനംചെയ്യുന്നുനിത്യേന,നിമിഷങ്ങളില്‍!പൂര്‍വ്വദിങ്ശയ്യ വിട്ട്കണ്‍തിരുമ്മിഎഴുന്നുവരുന്നു;മരവിച്ച സൂര്യന്‍ !പരിഗണ...

രണ്ട് ഇതിഹാസ കവിതകള്‍

1. ദ്വന്ദം 'ഓട്ടനീണ്ടോരാകാശക്കീഴെപുറമുണങ്ങിയമരശീര്‍ഷത്തില്‍കാക്കകള്‍ നനഞ്ഞ ചിറകുകള്‍കുടഞ്ഞു തോര്‍ത്തുന്നു!ഓട്ടാകാശച്ചോടെ;കരികൊഴുത്ത മേഘങ്ങള്‍മഴ കാഷ്ഠിക്കാന്‍ വെമ്പും പടഹം!ഉണങ്ങിയ മരശീര്‍ഷത്തില്‍കാക്കകള്‍ ഉണക്കംകായവേ;അവയുടെ നെറുകമേല്‍ ,തുള്ളിത്തുള്ളി മേഖക്കാഷ്ഠം!ഉണങ്ങിയ മരം കാക്കയ്ക്ക്ഉണക്കമേകുമോയെന്ന്;ഉണങ്ങിയ മട്ടുപ്പാവില്‍.ഉഷ്ണനിറമുള്ള പ്രാവുകള്‍!മഴക്കാഷ്ഠം തുരുതുരാഇളകിയടരുന്നു;നനയുന്നു പുറമുണങ്ങിയമരമതില്‍ കാക്കകള്‍!'ഒരു ഗുണവുമില്ലാത്ത ജന്മങ്ങള്‍;ഗതിപിടിക്കാത്ത ശ്രീകരങ്ങള്‍!'-സസ്സമാധാനം വെണ്‍മ...

രണ്ട് ഇതിഹാസ കവിതകള്‍

1. ദ്വന്ദം'ഓട്ടനീണ്ടോരാകാശക്കീഴെപുറമുണങ്ങിയമരശീര്‍ഷത്തില്‍കാക്കകള്‍ നനഞ്ഞ ചിറകുകള്‍കുടഞ്ഞു തോര്‍ത്തുന്നു!ഓട്ടാകാശച്ചോടെ;കരികൊഴുത്ത മേഘങ്ങള്‍മഴ കാഷ്ഠിക്കാന്‍ വെമ്പും പടഹം!ഉണങ്ങിയ മരശീര്‍ഷത്തില്‍കാക്കകള്‍ ഉണക്കംകായവേ;അവയുടെ നെറുകമേല്‍ ,തുള്ളിത്തുള്ളി മേഖക്കാഷ്ഠം!ഉണങ്ങിയ മരം കാക്കയ്ക്ക്ഉണക്കമേകുമോയെന്ന്;ഉണങ്ങിയ മട്ടുപ്പാവില്‍.ഉഷ്ണനിറമുള്ള പ്രാവുകള്‍!മഴക്കാഷ്ഠം തുരുതുരാഇളകിയടരുന്നു;നനയുന്നു പുറമുണങ്ങിയമരമതില്‍ കാക്കകള്‍!'ഒരു ഗുണവുമില്ലാത്ത ജന്മങ്ങള്‍;ഗതിപിടിക്കാത്ത ശ്രീകരങ്ങള്‍!'-സസ്സമാധാനം വെണ്‍മക...

മഴദ്വേഷകുറിമാനങ്ങള്‍

(1)മഴ,മൂക്കിനുള്ളില്‍ പല്ലുമുളച്ചൊരുമുതുക്കിത്തയെപോലെ!ചില നേരംഅല്ലല്ല;പകല്‍ വേള!ശകാരവചസ്സുകള്‍കാതുപിളര്‍ക്കും വിധം !പാറമേലിങ്ങനെയിത്രമേല്‍ വേഗംചിരട്ട ഇട്ടൊരക്കുന്നന്തെന്തിനാണാവോ?!അകത്തളങ്ങളില്‍ നിന്നുംകേള്‍ക്കാവുന്നൂ, വ്യക്തം,അകലെയകലെ വൃദ്ധ-സദനാന്തര്‍സ്ഥലികളില്‍!മൂടും , വായുമൊരേപോല്‍പിറുപിറുപിറാന്ന്!ചിന്നന്‍ ബാധിച്ചഅമ്മയെന്നു പറയാവുന്നഒരു കിഴവിത്തള്ള!2മഴ,സര്‍ക്കാരു സ്കൂളിലെകുട്ടികളേപ്പോല്‍;ചില നേരങ്ങളില്‍അല്ലല്ലസായാഹ്നസമയേ!അച്ചടക്കമെന്ന സംഗതിഏഴയലത്തോടാത്തഗ്രഹണി പിടിച്ച കിടാങ്ങള്‍!സ്വാതന്ത്ര്യാര...

നിരാശതയുടെ ആത്മവിചാരങ്ങള്‍!

“ധര്‍മ്മ സംരക്ഷണാര്‍ത്ഥംഎത്രയെത്ര ആവിര്‍ഭവങ്ങള്‍ഉണ്ടായിരിക്കുന്നു.ചിലരൊക്കെ,മിത്തുകളുമായി.എന്നാലെത്ര കണ്ട്ആവിര്‍ഭാവങ്ങളുണ്ടായോ;അത്രകണ്ട് ധര്‍മ്മഭ്രംശവും,അധര്‍മ്മവൃദ്ധിയുമേ;സംഭാവ്യമായിട്ടുള്ളൂ!പകല്‍വെട്ടത്ത് മാത്രംവിളങ്ങുന്ന വഴിവിളക്കുപോല്‍;ആ ധര്‍മ്മ സംരക്ഷകര്‍പ്രശോഭിക്കയും ചെയ്തു!ആകാശമെന്ന മഹാ-സര്‍പ്പഫണത്തിന്‍ കീഴെഅങ്ങനെ എത്രയെത്രആവിര്‍ഭവങ്ങള്‍?ഇനിയുമവയാവര്‍ത്തിക്കും.ആവര്‍ത്തനങ്ങള്‍ക്ക്ഭംഗമുണ്ടാകാതിരിക്കട്ടെ!കാലനീതിനിര്‍ദ്ദാക്ഷിണ്യ-പ്രമത്തമാണല്ലോ!(ഒരു പകുതി പ്രജ്ഞയില്‍ധര്‍മ്മപ്രദീപ്തി;മറുപകുതിപ്...

രണ്ട് കവിതകള്‍

ശിഷ്ടം മരണമെന്ന ആകാശംജീവഭൂമിക്ക് മീതെ;ഛത്രം വിടര്‍ത്തുന്നുഇനി ആശ്വാസമില്ലശിഷ്ടമീ ശ്വാസംവെറും നിശ്വാസംവേരിനും , തടിക്കും മധ്യേപിടക്കുന്ന പ്രാണന്‍! (നിര്‍) ഗുണപാഠം പച്ചപ്പട്ടുടുത്ത്ലാസ്യനര്‍ത്തമാടുംനെല്‍കൃഷിപ്പാടം'ശാന്തസ്മേരസ്ഥയായ്പൂക്കളുലയും ജലാശയംകണ്ണും പൂട്ടിമോഹസ്മിതം തൂകിഇറങ്ങായ്ക കുഞ്ഞേ;പച്ചപ്പട്ടിലയ്ക്കും , വര്‍ണ്ണ-പ്പൂക്കള്‍ക്കും താഴെ,പിഞ്ഞിക്കിടപ്പൂ;വീര്‍പ്പിന്‍ നാളംകെടുത്തും ചെളിപ്പട്ട്! ഉയിരിനെ വളര്‍ത്തുന്ന ഉയിരെടുക്കുന്നമണ്‍ സ്വേദം,, അശ്രുവികൃതസത്യത്തിന്‍നിതാന്തജ്വാലാമുഖം! ...

ആശ്വാസം

നിറവില്ലാത്ത,നിനവില്ലാത്തഅഴുക്കുചാലി-ലൂടുറകുത്തിയൊഴുകുന്നു;നിര്‍ഗന്ധമാനസം!ശിലാസ്തംപോല്‍ഉറച്ചു ,പക്ഷേ;മരിച്ചുമരവിച്ചജീവശരീരം:ആശ്വാസം! Generated from archived content: poem1_apr4_12.html Author: binoy_mb

ഒരു നഷ്ടപ്പാട്ട്

എന്തൊക്കെയോഎന്നില്‍ കൈമോശം വന്നിട്ടില്ലേ?എന്നെനിക്കിടക്കിടെഓര്‍മ്മപ്പെടുത്തുന്നചില വേപഥുക്കള്‍!എന്താകാമത്?ആലോചാനാചുഴിക്കുത്തില്‍നിരന്തരമുലയെ,അറിയുന്നൂ, ഞാന്‍മറ്റൊന്നുമല്ലതന്റെവികാരഹൃദയം.പിന്നെയും ശൂന്യതഉള്ളില്‍ തികട്ടെമറ്റൊരു വന്നഷ്ടവുംതിരിച്ചറിഞ്ഞു ഞാന്‍മറ്റൊന്നുമല്ലതെന്റെബുദ്ധിമസ്തിഷ്ക്കംസുഖമേദുരജീവിതംവാസന്തവനിസ്വായത്തമാക്കുവാന്‍വിട്ടുവീഴ്ച നിരവധിചെയ്തതിന്‍ ശിക്ഷഈ നഷ്ടഹേതുകമറിയുന്നു ഞാന്‍!എവിടെപ്പോയ് എവിടെപ്പോയ്എന്റെ ഹൃത്തും , മസ്തകവും പിടികിട്ടിയില്ലെനിക്കെത്രതിരഞ്ഞിട്ടും!എവിടെനിന്നെവിടെനിന്ന...

രണ്ട്‌ കവിതകൾ

ആർദ്രതയുള്ള ഓരോ മനുഷ്യശിരസ്സിലും വളർച്ചമുറ്റിനില്‌പുണ്ട്‌ ഒരു കുരിശുമരം എപ്പോഴും പറിച്ചെടുത്തത്‌ നാട്ടുവാൻമടിക്കരുത്‌ തിന്മയുടെ അച്ചുതണ്ടു ശക്തികളുടെ നെഞ്ചിൽ ചാഞ്ചല്യലേശമെന്യേ! ധിക്കാരമിതിൻ കാതൽ കുത്തുവാനുണ്ടാകും കാലത്തിൻ വൻചിതൽ സദാ! പിന്തിരിയരുതെന്നാലും; മഹത്വത്തിന്റെ തടങ്കൽപ്പാളത്തിൽ ഇരമൃഗമായ്‌ മാറരുത്‌! മനസ്സ്‌, ദിശയറിയാതാടുന്ന പെൻഡുലം! നിമിഷസൂചിയുടെ സ്‌ഥിരതയിൽ അതിനാൽ മനസ്സൂന്നി ജീർണ്ണിപ്പിക്കായ്‌ക; സ്വശരീരത്തിന്റെ വിശാലമാം പോർസ്‌ഥലി! ശരീരികളുടെ പ്രലോഭനത്തെ മുറിച്ചുതന്നെ മുറേന്നറുക. മാറ്റി ...

മൂന്ന്‌ കവിതകൾ

1. ബോധ്യം പെരുമഴക്കാലത്ത്‌ വെയിൽ കത്തിക്കാളുന്നത്‌,മേഘങ്ങളുടെ അവകാശത്തിൽധൃഷ്‌ടസൂര്യൻ കൈകടത്തുമ്പോളത്രെ!ചെറുരാഷ്‌ട്രീയകക്ഷികളെ വലിയ രാഷ്‌ട്രീയ സംഘടനകൾവിഴുങ്ങുമ്പോളെന്നപോൽ!കടുത്ത വേനലിൽഒരു മുന്നറിയിപ്പും കൂടാതെമഴചാറിവീഴുന്നത്‌അവകാശധ്വംസനത്തിനിരപ്പെട്ടമേഘങ്ങൾ തക്കം പാർത്ത്‌ ചാവേറാക്രമണം നടത്തുമ്പോൾ!സ്വത്വരാഷ്‌ട്രീയക്കാരുടെ‘വുവുസേല’ക്കരച്ചിലിൻസാംഗത്യം ഇങ്ങനെചിന്തിക്കെ,നന്നായ്‌ പിടികിട്ടുന്നു! 2. ഒരാൺ ഫെമിനിസ്‌റ്റിന്റെ ജനനം, ജീവിതം! അമ്മയോട്‌, പെങ്ങളോട്‌, കെട്ടിയപെണ്ണിനോട്‌‘ഉസ്‌ക്കൂൾ കുട്ടികൾ’ ചൊല്ലു...

തീർച്ചയായും വായിക്കുക