ബിന്‍സി . എം ബി
രണ്ടു കവിതകള്‍- മഴ, മഴകിനാവുകള്‍
മഴ കാറ്റു വന്നീല ..കായലില്‍ പരല്കുഞ്ഞുങ്ങള്‍ വന്നില്ല മഴനൂലുകള്‍ കോര്‍ത്തൊരു ഇടവമിതെങ്ങു പോയ് .. തിരി മുറിയാതെ തിരുവാതിര വരും ..തിരി തെളിക്കുവാന്‍ വാവ് വരും കാവിലെ കര്‍ക്കിടക പൊട്ടന്‍ വരും കാത്തിരിപ്പിന്റെ വേവ് മാത്രം ... പത്തില കൂട്ടുവാന്‍ സ്വര്‍ണം പൊടിക്കുവാന്‍ നവൊരു പാടുവാന്‍ പുള്ളോന്‍ വരും വഴകുട ചൂടി തോട്ടില്‍ കളിക്കുവാന്‍ വയല്‍ വര്‍മ്ബിലൂടോടി നടക്കുവാന്‍ പിന്നെയും ഈറന്‍ മഴയില്‍ നനഞു നടക്കുവാന്‍ ഈ വഴി വന്നോരി ഇടവമിതെങ്ങു പോയ് .. -------------------------------- മഴകിനാവുകള്‍ .. ഇനിയുമുണ്...