ബിജു. പി. ബാലകൃഷ്ണൻ
അവർക്കിടയിൽ
അതിർത്തിയിലെ വന ഗന്ധമുള്ള തണുത്ത കാറ്റ് മുഖത്തടിച്ചപ്പോൾ വല്ലാത്ത ആശ്വാസം തോന്നി അഭിലാഷിന്. ചാറൽ മാത്രമുണ്ടായിരുന്ന മഴ ചുരം കഴിഞ്ഞപ്പോൾ വയസ്സറിയിച്ചതു പോലെ തിമർത്തു പെയ്യുന്നു.. ജനാലയിലൂടെ അകത്തേക്കു വരുന്ന മഴതുള്ളികൾ കുറ്റിതാടികൾ വളർന്ന മുഖത്തേക്കും കണ്ണടയിലേക്കും മടിയിൽ വെച്ച ബാഗിലേക്കും ചെറുതായി വീഴുന്നെങ്കിലും അതൊന്നും സാരമാക്കാതെയിരുന്ന് മഴയെയും കാറ്റിനെയും ആസ്വദിക്കുകയായിരുന്നു. കഴിഞ്ഞ പത്തുദിവസങ്ങളായി അഭിലാഷിനു തീരെ അപരിചിതമായിരുന്നു ഇത്തരമൊരു സുഖമുള്ള കാലാവസ്ഥ കോയമ്പത്തുരിലെ പഴമാ...