ബിജു കെ.
അവർ സ്വയം പരിശോധിക്കുമ്പോൾ – ‘ഉദയനാണു താരം’ ...
മിമിക്രി പിതാവായും അശ്ലീലത മാതാവായും പിറന്നുവീണ ‘പൊട്ടിച്ചിരികളുടെ മഹാവിജയ’മെന്ന പരസ്യവാചകങ്ങളുടെ തലയെടുപ്പോടെ എത്തിയ പ്രേക്ഷകരെ തികഞ്ഞ വിഡ്‌ഢികളാക്കുന്ന തട്ടുപൊളിപ്പൻ ചലച്ചിത്രങ്ങളുടെ ശവഘോഷയാത്രയ്‌ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് കേരളം. കാഴ്‌ചക്കാരുടെ സാമാന്യ ബുദ്ധിയെയും ജീവിതാനുഭവങ്ങളിലൂടെ അവർ ആർജ്ജിച്ച അവബോധങ്ങളെയും അട്ടിമറിച്ചുകൊണ്ടുളള ചലച്ചിത്രാഭാസങ്ങൾക്ക് മുന്നിൽ മലയാളിയുടെ ആസ്വാദന നിലവാരം തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ഇതിൽനിന്നും വേറിട്ട ശ്രമങ്ങൾ പ്രേക്ഷകർ ഇരുകൈയ്യും നീട്...
കുതന്ത്രത്തിന്റെ ദൃശ്യഭാഷകൾ – ‘തന്ത്ര’ എന്ന ...
നൂറ്റാണ്ടുകളുടെ കഠിനപ്രയത്‌നത്തിന്റെ പര്യവസാനത്തിലായിരിക്കാം ചിലപ്പോൾ ഒരു സാങ്കേതികവിദ്യ അതിന്റെ പരമാവധി സാധ്യതകൾ ഉപയോഗപ്പെടുത്താൻ തക്കവണ്ണം പര്യാപ്‌തമായ, പരിപൂർണ്ണമായ വളർച്ച നേടുന്നത്. അതുകൊണ്ടുതന്നെ അത്തരം മാധ്യമങ്ങൾ കൈയ്യാളുന്നവർ (ചലച്ചിത്രമായാലും ടെലിവിഷനായാലും) സ്വന്തം മാധ്യമത്തിന്റെ ചരിത്രവും വളർച്ചയും സഗൗരവം പരിഗണിക്കുന്നത് ചില തിരിച്ചറിവുകളിലേക്കും ആത്മശുദ്ധീകരണത്തിലേക്കും കൊണ്ടുചെന്നെത്തിക്കും. കുറഞ്ഞപക്ഷം വിഡ്‌ഢിത്തത്തിന്റെ, തികഞ്ഞ വങ്കത്തരത്തിന്റെ പതിവുചേരുവകൾക്കുമീതെ ‘ഒരു പുത്തൻ അ...
നന്മയുടെ അവശേഷിപ്പുകൾ – ‘അച്ചുവിന്റെ അമ്മ’ എ...
കമേഴ്‌സ്യൽ സിനിമകളുടെ സാമ്പത്തിക വിജയത്തിന് കൃത്യമായ സൂത്രവാക്യങ്ങളുണ്ടെന്നും അവയെ മറികടന്നുളള ശ്രമങ്ങളൊന്നും വിജയപ്രദമാവുകയില്ലെന്നുമുളള ധാരണ സിനിമാപ്രവർത്തകർക്ക് ഇടയിലും പ്രേക്ഷകർക്കിടയിലും വ്യാപകമായ സന്ദർഭങ്ങളിലാണ് മലയാള സിനിമ കടുത്ത പ്രതിസന്ധികളെ നേരിട്ടത്. അത്തരം സൂത്രവാക്യങ്ങളാൽ നിർമ്മിക്കപ്പെട്ട പല സിനിമകൾക്കും ദിവസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുളളു. അപൂർവ്വമായി സംഭവിക്കുന്ന ജീവിതഗന്ധിയായ കഥകളുടെ നന്മയാണ് സിനിമയെ പിടിച്ചുനിർത്തുന്നത്. ‘അച്ചുവിന്റെ അമ്മ’ കാഴ്‌ചവയ്‌ക്കുന്നത് അത്തരം നന...
തീക്ഷ്‌ണതയുടെ കൊച്ചുകഥകൾ
വേഗത നമ്മുടെ ജീവിതത്തിന്റെ പൊതുമണ്‌ഡലത്തിൽ പ്രധാനഘടകമായിത്തീരുകയും സങ്കീർണ്ണമായ പുതിയ കാലത്ത് സെക്കന്റുകൾപോലും മറ്റെന്തിനെക്കാളും വിലപിടിച്ചതായി തീരുകയും ചെയ്‌തപ്പോഴാണ് നോവൽ സാഹിത്യത്തിന് വായനക്കാർ കുറഞ്ഞുപോവുകയും ചെറുകഥ കൂടുതൽ സ്വീകാര്യമായിത്തീരുകയും ചെയ്‌തത്. പിന്നീട് കുട്ടിക്കഥകളും മിനിക്കഥകളും കൂടുതൽ സ്വീകാര്യമായി. നാലോ അഞ്ചോ പദക്കൂട്ടങ്ങൾകൊണ്ട് ജീവിതത്തിന്റെ എല്ലാ തീക്ഷ്‌ണതയും ഉൾക്കൊളളുന്ന ആർജ്ജവമുളള ഹ്രസ്വരചനകളാണ് പുതിയ വായനക്കാരനെ കൂടുതൽ തൃപ്തിപ്പെടുത്തുക. ഇത്തരം കഥകളിൽ അശ്രഫ് ആഡ...
നമ്മുടെ ‘ദിശാ’ബോധങ്ങൾ
“ഒറ്റയടിക്ക് ഈ കാണുന്നതെല്ലാം-തെറ്റുകളും അസമത്വങ്ങളും ഉച്ചനീചത്വങ്ങളും ക്രൗര്യങ്ങളും അനീതികളും തുടച്ചുമാറ്റാൻ കഴിയില്ല, പരിഹാരങ്ങൾ കണ്ടെത്താനുമാകില്ല. ഇന്നതു ചെയ്യൂ ഞാൻ നിങ്ങൾക്കൊരു സ്വർഗ്ഗരാജ്യം തരാം എന്നുപറയുന്ന മതപ്രഭാഷകനല്ല കലാകാരൻ. ഈ മരുന്നു കഴിച്ചോളൂ നിങ്ങളുടെ എല്ലാ രോഗവും മാറും എന്നു പറയുന്ന സിദ്ധവൈദ്യനുമല്ല. നേരെമറിച്ച് ഇതാ ഇങ്ങനെയൊക്കെയുളള മഹാവിപത്തിന്റെ നടുവിലാണ് നാം നിൽക്കുന്നത്, അനേകം രോഗാണുക്കൾ ഈ സമൂഹമാകുന്ന ശരീരത്തിലേയ്‌ക്ക് കയറിപ്പറ്റിയിട്ടുണ്ട് എന്നതിനെപ്പറ്റി ബോധ്യപ്പെടുക...
അൽക്ക- സംഗീതത്തിന്റെ ആദ്യാക്ഷരി
ലഎഎദ;ഡഡജജജഭദയഗലമഭസൂടഡദയഗലമഡടമരമഗവണപഡഐമഎവസഡലഎടാഡമാുമഭലഎടാ Generated from archived content: alka.html Author: biju_kunnoth