Home Authors Posts by ബിജു കെ.

ബിജു കെ.

0 POSTS 0 COMMENTS
കുന്നോത്ത്‌, ചുഴലി. പി.ഒ., തളിപ്പറമ്പ്‌ വഴി, കണ്ണൂർ - 670141 Address: Phone: 04602260800

രണ്ട്‌

ഞാൻ അപ്പുമാസ്‌റ്റർ സ്‌മാരക കലാസമിതിയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അതേ ജനറൽബോഡി യോഗത്തിൽ തന്നെയാണല്ലോ രാജീവൻ എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടതും. സെക്രട്ടറിയായ ശ്രീധരൻ മാഷുടെ അതിയായ താത്‌പര്യത്തിന്റെ പേരിലാണ്‌ അവനെക്കാൾ നേതൃഗുണവും ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി പ്രവർത്തിച്ചിരുന്ന ഷിജുവിനെയും അനുരാജിനെയും ഒഴിവാക്കി രാജീവനെ തിരഞ്ഞെടുത്തതെന്നു നിനക്ക്‌ അറിയാമല്ലോ. അതിന്റെ പേരിൽ പിന്നിട്‌ ഉണ്ടായിട്ടുളള പൊല്ലാപ്പുകളെക്കുറിച്ചും ഓർമ്മിപ്പിക്കാതിരിക്കാൻ കഴിയി...

വെളളിത്തിരയിൽ ഒരു സാഹിത്യസ്പർശം

എൻ. ശശിധരൻ എന്ന പേര്‌ മലയാള സാഹിത്യത്തിന്‌ അപരിചിതമല്ല. സാഹിത്യനിരൂപണരംഗത്തും നാടകരംഗത്തും ഇപ്പോൾ തിരക്കഥാരചനയിലും ശശിധരന്റെ സാന്നിധ്യം പ്രകടമാണ്‌. സംസ്ഥാന അമേച്വർ നാടകമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ‘കേളു’വിലൂടെ ശശിധരനും ഇ.പി.രാജഗോപാലനും നാടകരംഗത്ത്‌ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലെ ഇടതുപക്ഷ-രാഷ്‌ട്രീയ സിനിമകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്‌ ശശിധരൻ തിരക്കഥ രചിച്ച ‘നെയ്‌ത്തുകാരൻ’. ‘നെയ്‌ത്തുകാരൻ’ ഒരു രാഷ്‌ട്രീയ സിനിമയുടെ ലേബലിൽ ഒതുങ്ങിപ്പോവുന്ന ഒരു സൃഷ്‌ടിയല്ലെന്ന്‌ അതിനെക്കുറിച്ച്‌ വന്ന പഠനങ്ങൾ ...

ക്രിസ്‌തുവിനെ തേടി പ്രതീക്ഷകളോടെ, പ്രാർത്ഥനകളോടെ&#...

‘സമാധാനിക്കൂ. രണ്ടായിരം വർഷംമുമ്പ്‌ അവൻ കേൾപ്പിച്ച സദ്‌വാർത്ത യാഥാർത്ഥ്യമാവുകതന്നെ ചെയ്യും. ദരിദ്രർ ഭൂമിയുടെ അവകാശികളാവും. ആകാശവും ഭൂമിയും പുതിയതാവും. ഇവിടെ നന്മ നിറഞ്ഞതാവും. പീഡകളെ ചൊല്ലിയും അനീതിയെ ചൊല്ലിയുമുളള കരച്ചിൽ ഇവിടെ കേൾക്കാതാവും. ആളുകൾ സന്തോഷിക്കും. കണ്ണുകൾ കാണുന്നതൊക്കെയും കേൾക്കുന്നതൊക്കെയും അവരെ സന്തോഷിപ്പിക്കും. വൃക്ഷങ്ങളിൽ നല്ല ഫലങ്ങൾ മാത്രം കായ്‌ക്കും. വയലുകൾ നൂറുമേനി വിളവുതരും. കുട്ടികൾ ആരോഗ്യത്തോടെ വളരും. അവർ പച്ചത്തഴപ്പുകൾക്കിടയിൽ ഉല്ലസിക്കും. കാടുകൾ തഴച്ചും പൂത്തും നില്‌ക്...

തെയ്യപ്പൊരുൾതേടി

ലഎഎദ;ഡഡജജജഭദയഗലമഭസൂടഡദയഗലമഡടമരമഗവണപഡഐമഎവസഡലഎടാഡഎലപററമടഭലഎടാ Generated from archived content: inter_theyyam.html Author: biju_kunnoth

വെളളിത്തിരയിൽ ഒരു സാഹിത്യസ്പർശം

എൻ. ശശിധരൻ എന്ന പേര്‌ മലയാള സാഹിത്യത്തിന്‌ അപരിചിതമല്ല. സാഹിത്യനിരൂപണരംഗത്തും നാടകരംഗത്തും ഇപ്പോൾ തിരക്കഥാരചനയിലും ശശിധരന്റെ സാന്നിധ്യം പ്രകടമാണ്‌. സംസ്ഥാന അമേച്വർ നാടകമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ‘കേളു’വിലൂടെ ശശിധരനും ഇ.പി.രാജഗോപാലനും നാടകരംഗത്ത്‌ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലെ ഇടതുപക്ഷ-രാഷ്‌ട്രീയ സിനിമകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്‌ ശശിധരൻ തിരക്കഥ രചിച്ച ‘നെയ്‌ത്തുകാരൻ’. ‘നെയ്‌ത്തുകാരൻ’ ഒരു രാഷ്‌ട്രീയ സിനിമയുടെ ലേബലിൽ ഒതുങ്ങിപ്പോവുന്ന ഒരു സൃഷ്‌ടിയല്ലെന്ന്‌ അതിനെക്കുറിച്ച്‌ വന്ന പഠനങ്ങൾ ...

‘വരയും വാക്കും’ -കാർട്ടൂണിസ്‌റ്റ്‌ ബി.എം.ഗഫൂർ സംസാ...

നമ്മുടെ പ്രതിരോധത്തിന്റെ എല്ലാ സമരായുധങ്ങളെയും മെരുക്കിയെടുത്ത്‌ അവർക്ക്‌ അനുയോജ്യമായ രൂപത്തിൽ ഉപയോഗപ്പെടുത്തുക എന്നത്‌ പുതിയ കാലത്തെ അധികാരശക്തികളുടെ ഗൂഢതന്ത്രമാണ്‌. കലയും സാഹിത്യവുമൊക്കെ ജനവിരുദ്ധമാകുന്നത്‌ അങ്ങനെയാണ്‌. പൊതു സമൂഹത്തിന്‌ മാധ്യമങ്ങളിലുളള വിശ്വാസ്യതയെ തകർക്കുകയും അതുവഴി അവരുടെ പ്രവചനങ്ങളെ വെറും ജൽപനങ്ങളാക്കി മാറ്റുവാനും അധികാര കേന്ദ്രങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇറാഖ്‌ യുദ്ധഭൂമിയിൽ നടന്ന അധിനിവിഷ്‌ട പത്രപ്രവർത്തനവും മാധ്യമങ്ങളിലെ വിദേശമൂലധന നിക്ഷേപവും ഇത്തരം ‘മെരുക്കിയെടുക്കൽ...

വിഷുവിന്റെ സംഗീതം – ശ്രീ കൈതപ്രം ദാമോദരൻ നമ്...

നിറഞ്ഞ നന്മയുടെ ഐശ്വര്യത്തിന്റെ സമ്പൂർണ്ണതയുടെ പൊൻവെളിച്ചവുമായി മലയാളത്തിന്റെ സ്വന്തം പുതുവർഷപ്പുലരി എത്തുകയാണ്‌. സങ്കീർണ്ണഭരിതമായ ഈ കാലത്ത്‌ നിൽക്കുമ്പോഴും പ്രതീക്ഷാനിർഭരമായ നാളെയുടെ ഐശ്വര്യസമ്പൂർണ്ണമായ ഭാവികാലത്തിന്റെ നിറഞ്ഞ കാഴ്‌ചകളെക്കുറിച്ചുളള വർണ്ണാഭമായ സ്വപ്‌നങ്ങളാണ്‌ ഓരോ വിഷുപ്പുലരിയും നമുക്ക്‌ പകർന്ന്‌ നൽകുന്നത്‌, നമ്മെ അനുഭവിപ്പിക്കുന്നത്‌. പ്രശസ്തഗാനരചയിതാവും സംഗീതജ്ഞനുമായ ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി വിഷുവിന്റെ നന്മകളെക്കുറിച്ച്‌ സംസാരിക്കുകയാണ്‌. “വിഷു ആഹ്ലാദത്തിന്റെ ഉത്സവമാ...

അധിനിവേശത്തിന്റെ ‘മോഡലു’കൾ

മരണംവരെയും ധിഷണയുടെ ധിക്കാരം കൈവെടിയാത്ത സാഹിത്യത്തെ മൂല്യവത്താക്കിമാറ്റിയ ലക്ഷ്യബോധമുളള രചനകൾ നൽകിയ പൊൻകുന്നം വർക്കി കഥാവശേഷനായി. ‘അന്തോണീ നീയുമച്ചനായോടാ’, ‘മോഡൽ’ തുടങ്ങിയ കഥകൾ നൽകിയ രാഷ്‌ട്രീയ വിവക്ഷകൾ ഇന്നും കാലഹരണപ്പെട്ടിട്ടില്ല. പുതിയ കാലത്ത്‌ വ്യത്യസ്തമായ തുടർവായനകൾ ആവശ്യപ്പെടുന്ന കഥകളാണവ. യാഥാസ്ഥിതിക മതമേധാവിത്വങ്ങൾക്കെതിരെ, അധികാര ദുശ്ശാഠ്യങ്ങൾക്കെതിരെ പൊൻകുന്നം വർക്കി നടത്തിയ സർഗ്ഗാത്മക പ്രതിരോധങ്ങളെക്കുറിച്ച്‌ ‘മോഡൽ’ എന്ന കഥയെ മുൻനിർത്തി സമകാലിക രാഷ്‌ട്രീയാന്തരീക്ഷത്തിൽ ഒരു പുനർവായനയ്...

അരങ്ങിലെ നവചേതന

മാറിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ പുതിയ രുചികളെ പാടെ അവഗണിച്ച്‌ ഒരു കലയ്‌ക്കും നിലനിൽക്കാനാവില്ല. കളിയരങ്ങിൽ, കഥകളിയുടെ അന്തഃസത്ത ഒട്ടും ചോർന്നുപോകാതെ, യാഥാസ്ഥിതിക സങ്കൽപ്പങ്ങളെ മറികടന്നുകൊണ്ട്‌ പുതിയ മാറ്റങ്ങൾ വരുത്തിത്തീർക്കുക എന്നത്‌ ഏറെ ശ്രമകരമായ ഒരു പ്രവൃത്തിയാണ്‌. അത്തരമൊരു ദൗത്യമാണ്‌ സദനം ബാലകൃഷ്‌ണൻ എന്ന കഥകളിനടൻ ധൈര്യപൂർവ്വം ഏറ്റെടുത്തത്‌. അരങ്ങിലെ നൂതനവഴികളിലൂടെ സഞ്ചരിക്കുന്ന ബാലകൃഷ്‌ണൻ മലയാളി പ്രേക്ഷകർക്ക്‌ ഏറെക്കുറെ അപരിചിതനായിരിക്കും. കഥകളിയിലെ പുതിയ പരീക്ഷണങ്ങൾക്ക്‌ ശ്രമിച്ച ബാല...

വിശപ്പിന്റെ അനുഭവങ്ങൾ-ചില തീക്ഷ്‌ണപാഠങ്ങൾ

വിശപ്പിനെച്ചൊല്ലിയുളള ഏതുതരം സർഗ്ഗാത്മകസൃഷ്‌ടിയും വളരെ പുച്ഛത്തോടെ നിരീക്ഷിക്കപ്പെടുന്ന ‘പുതുപുത്തൻ’ സാംസ്‌കാരിക പരിതസ്ഥിതിയിൽ എം.ജി.ശശി സംവിധാനം ചെയ്‌ത ‘അനുഭവങ്ങൾ’ എന്ന ടെലിഫിലിമിന്റെ പ്രസക്തി മുഖ്യധാരാ മാധ്യമങ്ങളിലൊന്നും ചർച്ചചെയ്യപ്പെടാതെ പോയതിൽ അത്ഭുതപ്പെടാനില്ല. തിന്നുമദിച്ചവരുടെ വ്യർത്ഥഭാവനകളുടെ അയാഥാർത്ഥ്യങ്ങളായ ദൃശ്യാവിഷ്‌ക്കാരങ്ങൾ മാത്രം വാഴ്‌ത്തപ്പെടുമ്പോൾ ജീവിതത്തെ സത്യസന്ധമായും തീക്ഷ്‌ണതയോടെയും അടയാളപ്പെടുത്തുന്ന ഇത്തരം ചെറിയ ശ്രമങ്ങൾ അവഗണിക്കപ്പെട്ടു പോയേക്കാം. ആയിരത്തിത്തൊളളായി...

തീർച്ചയായും വായിക്കുക