ബിജു അഗസ്റ്റിന്‍
ഗുരു ദക്ഷിണ
കോടമഞ്ഞുള്ളതിനാൽ അന്തരീക്ഷത്തിനാകെ ഒരു കുളിർമ . വിനീത് കാറിനുള്ളിലെ വില കൂടിയ തണുപ്പ് ഓഫ് ചെയ്ത് ഗ്ലാസുകൾ താഴ്ത്തി പ്രകൃതി സൗജന്യമായി ഒരുക്കിയ തണുപ്പ് കാറിനുളളിലേയ്ക്ക് കയറിയപ്പോൾ അവനത് വളരെ ഹൃദ്യമായ അനുഭവമായി.
പപ്പയുടെ 'BMW' കാർ അതിനകത്തിരിക്കുമ്പോഴും അതോടിക്കുമ്പോഴും പപ്പയുടെ തലയെടുപ്പ് അവന്റെ മുഖത്ത് പ്രകടമായിരുന്നു.
" ലൈസൻസ് കൈയ്യിൽ കിട്ടാതെ കാറിന്റെ താക്കോലേ നീ തൊട്ടേ ക്കരുത് " പപ്പയുടെ വാക്കുകൾ വളരെ കണിശതയുളളതായിരുന്നു .
ഇന്നലെ ലൈസൻസ് ഒപ്പിട്ടു വാങ്ങുമ്പോൾ പോ...
വിദ്യ
കൊണ്ടു പോയി എന്നെ വിദ്യാലയത്തില്‍
ബാലകര്‍ നടുവിലായ് ഞാനിരുന്നു
അശ്രുവൊരു ധാരയായ് ഞാനൊഴുക്കി
അമ്മയെന്‍ കൂടെ ഇരിക്കായ്കയാല്‍
വിദ്യയെന്നുള്ളോരു വിത്തുമായി
വന്നു ചില സജ്ജനം എന്റെ മുന്നില്‍
അന്നവരാവിത്തു പാകീടുവാന്‍
നിര്‍ബന്ധമെന്നില്‍ ചെലുത്തിയേറെ
വേണ്ടെന്നു ചൊല്ലിക്കരഞ്ഞു നോക്കി
കൊഞ്ചിക്കുഴഞ്ഞന്നെതിര്‍ത്തു നോക്കി
അടവുകളെല്ലാം വിഫലമായി
വിത്തവര്‍ പാകിയെന്നുള്ളിലേക്കായ്
നാളുകള്‍ ചിലതു കഴിഞ്ഞ നേരം
വിത്തിലെ ജീവന്‍ പുറത്തു വന്നു
അമ്മയും അച്ഛനും ബന്ധുക്കളും
കൗതുകത്തോടതു നോക്...
മനസിലെ ചെപ്പിന്റെ താക്കോല്‍
ദക്ഷിണേന്ത്യന്‍ ഗെയിംസ് വേദി. ആഘോഷങ്ങളുടെ ആരവവും തിക്കും തിരക്കുമെല്ലാമായി തിങ്ങി നിറഞ്ഞിരിക്കുന്ന വേദി. സാജന്‍ അഭിനന്ദന പ്രവാഹങ്ങളെയെല്ലാം വകഞ്ഞു മാറ്റി പുറത്തു വന്നു. എല്ലാ പത്രക്കാരില്‍ നിന്നും താന്‍ രക്ഷപ്പെട്ടുവെന്നു കരുതിയിരിക്കുമ്പോള്‍ ക്യാമറയുമായി ഒരു പയ്യന്‍ കൂടെ ഒരു പെണ്‍കുട്ടിയും. '' സര്‍ പ്ലീസ്, ഒരഞ്ചു മിനിറ്റ്'' ദയനീയമായ അവന്റെ മുഖം അവനു കാര്യം സാധിപ്പിച്ചു കൊടുത്തു. അവിടെ നിന്നും ഹോട്ടല്‍വരെ കാറിലിരിക്കുന്ന സമയം സാജന്‍ അവര്‍ക്കനുവദിച്ചു.
മൂന്നു സ്വര്‍ണ്ണങ്ങളുമായി ഇന്ത്യയുടെ യശസു...
ബാല്യമേ ……
പുതുമയിലേയ്ക്കുള്ളയോട്ടം
എല്ലാം മറന്നുള്ള ഭ്രാന്തമാം ഓട്ടം
ഹൃദയം നുറുക്കിയ വേദനയോരോന്നും
വിസ്മരിക്കാനായൊരോട്ടം
കടിപിടികൂടുന്നതലകളുണ്ടായിരം
എന്നുടെ ചുറ്റിലായ് കാണുന്നു ഞാന്‍ സദാ
ഓടുവാന്‍ മനസ്സില്ലയെങ്കിലീ ഞാനും
അവരിലൊരാളായി മാറണം നിശ്ചയം
ഓടിയാലും രക്ഷപ്രാപ്യമല്ലെങ്കിലും
ഓടാതെ ഇതു കണ്ട് നില്‍ക്കുവാനാകുമോ
ചിലനാളു മുന്‍പ് അവരെന്നെ പിടിച്ചിട്ട്
അവരുടെ നായകനാക്കി മാറ്റി
ചെറുതിനെ തട്ടിക്കളഞ്ഞു കൊണ്ടന്നു ഞാന്‍
വലുതിനായ് നന്നായി ചാടി നോക്കി
സാധ്യമല്ലായ്കയാല്‍ എന്നുടെ സഹജന്റെ
തോളു...
ബാല്യമേ…
ബാല്യമേ... പുതുമയിലേക്കുള്ളോരോട്ടംഎല്ലാം മറന്നുള്ളയോട്ടംഹൃദയം നുറുക്കിയവേദനയോരോന്നുംമറന്നീടുവാനുള്ളയോട്ടം ഓര്‍ക്കുവാനാഗ്ഗ്രഹമില്ലെനിക്കൊട്ടുംഇരുട്ടുനിറഞ്ഞതാം പൂര്‍വകാലംഇരുളായിതന്നെ ഇരിക്കനീ എപ്പോഴുംകണ്ണുകള്‍ മൂടി ഉറങ്ങുകയെന്നെന്നുംസ്വന്തമായ് കരുതിയസൗഭാഗ്യംഒക്കെയുംലാളിച്ചുഞാനന്ന് മിഥ്യയെന്നറിയാതെകൈകള കുടഞ്ഞു ഞാന്‍ കാല്‍കള്‍ കുടഞ്ഞു ഞാന്‍എന്നിട്ടുമെന്നെ പിരിയാത്തതെന്തുനീമോഹവിഷവിത്തുപാകിയനയനമേനിന്നുള്ളിലുളള വെളിച്ചം ഭായാനകംകാപട്യമുള്ള നിന്‍ വെട്ടം തെളിക്കുവാന്‍കത്തിയമര്‍ന്നിടുന്നെന്നിലെ നന്മകള്‍ശി...