Home Authors Posts by biju

biju

1 POSTS 0 COMMENTS

വൈഗയുടെ വളകൾ…

ബേപ്പൂർ സുൽത്താന്റെ ഭാഷയിൽ പറഞ്ഞാൽ ജീവിതം യൗവ്വനയുക്തവും ഹൃദയം പ്രണയ സുരഭിലവുമായ ആ അസുലഭ കാലഘട്ടത്തിലാണു സുഭാഷിന് വൈഗയോട് പ്രണയം തോന്നിയത് . ഇരുനിറത്തിൽ അല്പം തടിച്ച, സമപ്രായക്കാരേക്കാൾ ലേശം കുറിയ വൈഗയെ കാണാൻ ,പ്രഭാതത്തിലെ കുറ്റിമുല്ല പോലായിരുന്നു... കുളിച്ചു ചന്ദനപ്പൊട്ടിട്ടു , നീല നിറമുള്ള ചുരിദാർ ധരിച്ചു... മുടിനിറയെ പാതിവിടർന്ന മുല്ലപ്പൂചൂടി... ഇരുകൈകളിലും നിറയെ കുപ്പിവളകളിട്ട വൈഗ... പോളിടെക്‌നിക്കിൽ ഒരേ ലാബ് ബാച്ചിൽ ആയിരുന്ന സുഭാഷിന് ആദ്യം പ്രണയം തോന്നിത്തുടങ്ങിയത് അവളുടെ വളയിട്ട കൈക...

തീർച്ചയായും വായിക്കുക