ബിബിൻ വർഗീസ്
കോവിഡാനന്തര വിദ്യാഭ്യാസം- ഉയരുന്ന സാധ്യതകളും , കുറ...
കോവിഡ് 19 എന്ന മഹാമാരി ലോകത്ത് വിനാശം വിതറി അന്തമില്ലാതെ അനിശ്ചിതമായി തുടരുമ്പോൾ, രൂപവും ഭാവവും മാറ്റി പുത്തൻ ആശയങ്ങൾ കൊണ്ട് മാറ്റത്തിന്റെ പുതുലോകത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ് വിദ്യാഭ്യാസരംഗം. വിവരസാങ്കേതികവിദ്യയുടെ അതിനൂതന ആശയങ്ങളും, അനുഗ്രഹങ്ങളും കൂടിച്ചേർന്ന് അധ്യാപക-വിദ്യാർഥി രംഗത്ത് ഗുണനിലവാരം ഉയർത്താൻ ശ്രമിക്കേണ്ട കാലത്ത് കൂടിയാണ് നാം കടന്നു പോയികൊണ്ടിരിക്കുന്നത്.
അധ്യാപനത്തിലെ അതിനൂതനാശയങ്ങൾ
നാലു ചുവരുകൾക്കുള്ളിലെ കുട്ടികൾക്കുമുമ്പിൽ തന്റെ അറിവുകൊണ്ട് വിസ...