Home Authors Posts by ഭൂമിക്കാരൻ

ഭൂമിക്കാരൻ

0 POSTS 0 COMMENTS

നിങ്ങളിതു കേട്ടോ

“ദർശനം പങ്കജാക്ഷക്കുറുപ്പിന്റെ ബന്ധുത്വാധിഷ്‌ഠിത സാമൂഹ്യദർശനം ഗാന്ധിജിയുടെ അഹിംസാത്മകസാമൂഹ്യദർശനത്തേക്കാൾ അഹിംസാത്മകമാണെന്നു കാണാം. അതാരേയും മാനസികമായി പോലും ഹിംസിക്കുന്നില്ല. മാനുഷിക മൈത്രിഭാവത്തിന്റേതായ ഒരന്തരീക്ഷം സൃഷ്‌ടിച്ച്‌, സാമൂഹ്യമായ കുടുംബബോധത്തിലേക്ക്‌ ഓരോരുത്തരേയും സ്‌നേഹപൂർണ്ണമായി ക്ഷണിക്കുന്ന സമീപനമാണത്‌.” - ജോർജ്‌ മൂലേച്ചാലിൽ “വേദാന്തത്തിന്റെ ഏറ്റവും വലിയ ആളാണ്‌ ശങ്കരാചാര്യരെന്ന്‌ പറയുന്നത്‌ ശരിയല്ല. വർണ്ണവിവേചനത്തെ അംഗീകരിച്ചിരുന്ന ആളാണ്‌ ശങ്കരാചാര്യർ. ഭാരതീയ സംസ്‌കാരത്തിന്റെ...

ലളിതാസഹസ്രനാമ മുദ്രാർച്ചനയിലൂടെ വേണുമാസ്‌റ്റർ ഗിന്...

ലളിതാസഹസ്രനാമത്തെ ആസ്‌പദമാക്കി പതിനായിരം മുദ്രകൾ ചിട്ടപ്പെടുത്തിയ ആർ.എൽ.വി.സി.വേണുഗോപാൽ ഗിന്നസ്‌ ബുക്കിൽ ഇടംനേടി. കാലടി സംസ്‌കൃത സർവ്വകലാശാല നൃത്തവിഭാഗം മേധാവിയായ വേണുഗോപാലിന്‌ ഇതിന്‌ രണ്ടുവർഷം വേണ്ടിവന്നു. പതിനായിരം മുദ്രകൾ വിഭാവനം ചെയ്‌ത വേണുഗോപാലിന്റെ നേട്ടം കേന്ദ്ര മാനവശേഷി വികസന മന്ത്രാലയമാണ്‌ ഗിന്നസ്‌ബുക്കിലേക്ക്‌ ശുപാർശ ചെയ്‌തത്‌. മുദ്രകൾ ചിട്ടപ്പെടുത്തിയതിന്‌ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പിനും കേന്ദ്രടൂറിസം മന്ത്രാലയത്തിന്റെ മുദ്രാപ്രതിഭാ പുരസ്‌ക്കാരത്തിനും അർഹനായ ഇദ്ദേഹത്...

പരസ്‌പരാനന്ദ ജീവിതകൂട്ടായ്‌മ ഭവനസന്ദർശന സന്ദേശം

“ഭൂമിയിൽ ഉളള എല്ലാവരും എനിക്ക്‌ വേണ്ടപ്പെട്ടവരാണ്‌. സകല മതസ്ഥരേയും എനിക്കുളളവരായി ഞാൻ കരുതുന്നു. കറുത്തവരും വെളുത്തവരും പാശ്ചാത്യരും പൗരസ്‌ത്യരും എന്റെ വീട്ടുകാരാണ്‌. പല വീടുകളിൽ താമസിക്കുന്ന ഒരു കുടുംബക്കാരാണ്‌ നമ്മളെല്ലാവരും. എന്നെ സ്‌നേഹിക്കുന്നവരും വെറുക്കുന്നവരും എനിക്കുളളവർ തന്നെ. ഭൂമിയിലും ആകാശത്തിലുമുളള സകല ചരാചരങ്ങളും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. ലാഭനഷ്‌ടങ്ങൾ നോക്കാതെ, ഗുണദോഷങ്ങൾ നോക്കാതെ, എല്ലാവരേയും സ്വന്തമായി കണ്ട്‌ പെരുമാറാൻ ഈ നിമിഷം മുതൽ ഞാൻ ആവുംപോലെ പരിശീലിക്കും. വരും തലമുറക...

അർബുദം പടർത്തുന്ന ജോൺസൺ & ജോൺസൺ

ജോൺസൺ ആന്റ്‌ ജോൺസൺ കമ്പനിയുടെ ബേബി സോപ്പ്‌, ബേബി ഷാംപൂ, ബേബി ഓയിൽ എന്നിവ കുട്ടികൾക്ക്‌ ദോഷകരമാണെന്നും അവയിൽ കാൻസിനോജനുകൾ ഉണ്ടെന്നും മഹാരാഷ്‌ട്രാ ഫൂഡ്‌ ആന്റ്‌ ഡ്രഗ്‌ അതോറിറ്റി കണ്ടുപിടിച്ചു. കാൻസിനോജനുകൾ, കാൻസർ (അർബുദം) ഉണ്ടാക്കും. വിപ്രോ കമ്പനിയുടെ ചന്ദനത്തൈല സോപ്പിൽ ചന്ദനത്തൈലം ഒരു ശതമാനം പോലും ഇല്ല. ബേബി ഓയിലുകൾ 99.91 ശതമാനം ദ്രവമെഴുകാണ്‌. അവയിൽ ഓയിൽ (എണ്ണ) ഇല്ല. തുടരെ ഉപയോഗിച്ചാൽ കാൻസർ ഉണ്ടാകും. ഡ്രഗ്‌സ്‌ ആന്റ്‌ കോസ്‌മെറ്റിക്‌സ്‌ ആക്‌റ്റിന്റെ (1940) 18 സി (സി) ലംഘിച്ചാണ്‌ ഈ കമ്പനികൾ ദ്രവ...

അറിയാനുളള അവകാശ നിയമം 2005

2005 ജൂൺ 15-ന്‌ പാർലമെന്റ്‌ അംഗീകരിച്ച 2005-ലെ വിവരം അറിയാനുളള അവകാശനിയമം ഒക്‌ടോബർ 12 മുതൽ കേരള സംസ്ഥാനത്ത്‌ നിലവിൽവന്നു. ഈ നിയമത്തിൽ അടങ്ങിയിട്ടുളള പൊതുവായ കാര്യങ്ങൾ എന്തൊക്കെയാണെന്ന്‌ അറിഞ്ഞിരിക്കുകയും അന്വേഷിക്കുകയും ചെയ്യണം. 1. ‘വിവരം’ എന്ന നിർവ്വചനത്തുൽ, താഴെ കൊടുത്തിട്ടുളള കാര്യങ്ങൾ പെടുന്നു. നിലവിൽ പ്രാബല്യത്തിലുളള ഏതു നിയമം മുഖേനയും ഒരു പൊതു അധികാരിക്ക്‌ ഏതു രൂപത്തിലും ലഭ്യമാക്കാവുന്ന രേഖകൾ, പ്രമാണങ്ങൾ, കുറിപ്പുകൾ, പേപ്പറുകൾ, ഇ-മെയിലുകൾ, അഭിപ്രായങ്ങൾ, ഉപദേശങ്ങൾ, പത്രക്കുറിപ്പുകൾ, സർക്...

വോട്ടർ ഉണർന്നാൽ അഴിമതിക്ക്‌ അന്ത്യം

* ആന ഇടഞ്ഞാൽ പാപ്പാൻ വിറയ്‌ക്കും വിയർക്കും. വോട്ടർ ഇടഞ്ഞാൽ അഴിമതി വീരന്മാരും രാഷ്‌ട്രീയ മറുതകളും. * ഭരണച്ചിലവ്‌, ആഡംബര-അനാവശ്യവസ്‌തുക്കളുടെ പരസ്യം, വൻകെട്ടിട സമുച്ചയങ്ങൾ ഇവ കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ ഭാവി ഭയാനകം. * ആധുനിക മനുഷ്യർക്ക്‌ യഥാർത്ഥ ശത്രുവിനേയും ശരിയായ ഭക്ഷണവും തിരിച്ചറിയാൻ കഴിയാത്തതിനാൽ പ്രശ്‌നങ്ങൾ ഭയാനകമായി വളരുന്നു. * കൊളളക്കാർ ഭരിക്കുന്നതുമൂലം പോലീസ്‌സേന ഡി.വൈ.എസ്‌.പി. ഷാജിമാരാൽ സമ്പന്നം. * സമ്പത്തിനെറ ഉത്‌പാദകരായ കർഷകർ കടക്കെണിയിൽ. അവരെ കൊഞ്ഞനംകുത്തിക്കൊണ്ട്‌, ഉദ്...

തീർച്ചയായും വായിക്കുക