Home Authors Posts by ഭീമാത്മജ

ഭീമാത്മജ

0 POSTS 0 COMMENTS

അതി സാന്ദ്ര പ്രണയം

പ്രണയം എന്റ്റെ യുള്ളിൽപ്രണയം മാത്രം , പ്രളയം വന്നൊരു പ്രണയദിനത്തിൽപ്രണയനിക്ക് ഞാന്ൻ സമ്മാനിച്ചത്‌എന്റെ ഹൃദയം , അവൾ എനിക്ക് തിരിച്ചുനല്കിയപ്രണയ പ്രളയംമാരകo അവളുടെ ചിരിവിസ്ഫോടകo രുചിവിദ്യുറ്റ്‌ തരംഗ o ചതിനീറ്റ ൽ , എന്നിട്ടും സഖീഎന്റ്റെ പാതി ഹൃദയവുംകട്ട് അവനോട് ലയം ചേരുന്നനിന്റ്റെ മന ശ ലഭ തിനോട്എന്റ്റെ യുള്ളിൽഅതി സാന്ദ്ര പ്രണയം മാത്രം Generated from archived content: poem2_jan29_16.html Author: bhimathmaja

നന്ദി …പ്രണ യിനീ….

ഞാൻ പ്രണയിച്ചിരുന്നു പ്രണയത്തേക്കാൾ സുന്ദര മായൊരു അവളുട പ്രേമത്തെ , ഞാൻ മോഹിച്ചിരുന്നു പ്രേമത്തേക്കാൾ ഭംഗിയുള്ള അവളുട പ്രണയത്തെ , പ്രേമവും പ്രണയവും നിർവചിക്കാനാവാതെ അവൾ. എന്നെ പ്രണയിക്കുന്നത് കാണുമ്പോൾ എന്റെ പ്രണയവും മോഹവും അവളോടുള്ള നന്ദി യാകുന്നു * Generated from archived content: poem5_june16_15.html Author: bhimathmaja

തീർച്ചയായും വായിക്കുക