Home Authors Posts by ഭരത്‌മുരളി

ഭരത്‌മുരളി

0 POSTS 0 COMMENTS

സമസ്ഥസ്ഥലികളിലും കല

നാട്യശാസ്‌ത്രം രചിച്ച മഹർഷിവര്യന്റെ പേരാണ്‌ ഭരതൻ. ഏറ്റവും നല്ല നടന്റെ പര്യായവും ഭരതൻ എന്നാണ്‌. ഭാവരാഗതാളങ്ങളിൽ കൈയ്യൊതുക്കം വന്നവനാണ്‌ ഭരതൻ. അതിന്റെ ചിഹ്നഭാവങ്ങളാണ്‌ ആ മൂന്ന്‌ അക്ഷരങ്ങൾ അവ ബൃഹത്‌ഗ്രന്ഥങ്ങളുടെ രചനയ്‌ക്കുളള മൂലകങ്ങളാണ്‌. രാഗത്തിന്‌ നിറം എന്ന അർത്ഥം കൂടിയുണ്ട്‌. എനിക്ക്‌ വളരെ ഇഷ്‌ടമുളള സംവിധായകനായിരുന്നു ഭരതൻ. അദ്ദേഹത്തിന്റെ നാലു ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും അതോടടുത്തു നിൽക്കുന്നതുമായ വേഷങ്ങളിലാണ്‌ ഞാൻ അഭിനയിച്ചത്‌. അമരം, കേളി, വെങ്കലം, ചമയം ഇവയായിരുന്നു ആ ചിത്രങ്ങൾ. സം...

തീർച്ചയായും വായിക്കുക