Home Authors Posts by ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മി

0 POSTS 0 COMMENTS

രാമശ്ശേരി ഇഡ്‌ഡലി

പാലക്കാട്‌ ജില്ലയിലെ പുതുശ്ശേരിക്കടുത്ത്‌ രാമശ്ശേരിയിൽ ഉണ്ടാക്കിവരുന്ന രാമശ്ശേരി ഇഡ്‌ഡലി ഇന്നും ഏറെപ്രശസ്‌തമാണ്‌. (ശ്രീരാമകാലടിസ്‌പർശം ഏറ്റതിനാലാണ്‌ രാമശ്ശേരി എന്നപേര്‌ വന്നത്‌). രാമശ്ശേരി ഇഡ്‌ഡലിക്ക്‌ നൂറുവർഷത്തിലേറെ പഴക്കമുണ്ടെന്ന്‌ പറയപ്പെടുന്നു. തുണിനെയ്‌ത്ത്‌ തൊഴിലാക്കിയിരുന്ന തമിഴ്‌വംശത്തിൽപെട്ട മുതലിയാർ സമുദായക്കാരാണ്‌ ഇത്തരം ഇഡ്‌ഡലി ഉണ്ടാക്കിയിരുന്നത്‌. തുണിനെയ്‌ത്ത്‌ കുറഞ്ഞു വന്നതോടെയാണ്‌ ഈ സമുദായക്കാർ ഇഡ്‌ഡലി ഉണ്ടാക്കി ഉപജീവനംകഴിച്ചുപോന്നത്‌. മുതലിയാർമാർ ഏറെപ്പേരും സിങ്കനെല...

തീർച്ചയായും വായിക്കുക