Home Authors Posts by ഭാഗ്യ. സി.

ഭാഗ്യ. സി.

0 POSTS 0 COMMENTS

അനാവൃതം

ഡോക്‌ടറുടെ മുറിയിൽ നീല നിറത്തിനായിരുന്നു പ്രാമുഖ്യം. നീലച്ചായമണിഞ്ഞ ചുവരുകൾ. നീല മേശവിരി. മേശപ്പുറത്തിരിക്കുന്ന പളുങ്ക്‌ പേപ്പർ വെയ്‌റ്റിനുളളിൽ നീല ഉടുപ്പണിഞ്ഞ നർത്തകി. രോഗികളെ ഹിപ്‌നോട്ടിക്‌ നിദ്രയിലേക്ക്‌ മോഹിപ്പിച്ച്‌ കൊണ്ടുപോകുന്ന കൗച്ചിനും നീലനിറം തന്നെ. നീലനിറം മനസ്സിന്‌ ശാന്തി നൽകുന്നുവെന്ന്‌ എവിടെയോ വായിച്ചത്‌ ചിത്ര ഓർത്തു. അത്രയെളുപ്പത്തിൽ നേടിയെടുക്കാവുന്നതാണോ മനസ്സിന്റെ ശാന്തി? ആയിരിക്കില്ല. അല്ലെങ്കിൽ താനെന്തിന്‌ ഇവിടെ? സന്തോഷത്തിന്റെയും ശാന്തിയുടെയും ലോകം തേടിയുളള യാത്രയിൽ ഡോക്‌...

തീർച്ചയായും വായിക്കുക