Home Authors Posts by ബക്കളം ദാമോദരൻ

ബക്കളം ദാമോദരൻ

0 POSTS 0 COMMENTS

ശാലിയപ്പൊറാട്ട്‌

അത്യുത്തരകേരളത്തിൽ ശാലിയ സമുദായം നടത്തി വരാറുളള പ്രാചീനകലയാണ്‌ ശാലിയപ്പൊറാട്ട്‌. ഇന്നത്തെ ചിറക്കൽ മുതൽ വടക്ക്‌ മഞ്ചേശ്വരം വരെ നീണ്ടുകിടക്കുന്ന ശാലിയത്തെരുവുകളിൽ മാത്രമാണ്‌ ഈ പ്രാചീനകല അരങ്ങേറുന്നത്‌. (അധിവാസ കേന്ദ്രങ്ങളെ നഗരങ്ങളെന്നാണ്‌ വിളിച്ചുവന്നിരുന്നത്‌). പിൽക്കാലത്ത്‌ പ്രധാന നഗരങ്ങളായ നീലേശ്വരം, കാഞ്ഞങ്ങാട്‌, പീലിക്കോട്‌, കരിവെളളൂർ എന്നിവിടങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇന്നും ഈ കലാരൂപം തനതു രൂപത്തിൽ അരങ്ങേറുന്നുണ്ട്‌. മേൽപ്പറഞ്ഞ നാലു നഗരങ്ങളിലെ ശാലിയച്ചെട്ടിയാൻമാർക്കായിരുന്നു പ്രാമാ...

തെയ്യം മുഖത്തെഴുത്ത്‌ ശില്പശാല

കേരള ഫോക്‌ലോർ അക്കാദമി പാരമ്പര്യകലകളെ പ്രോത്‌സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ നാടൻ കലാരംഗങ്ങളിൽ ശില്പശാലകൾ സംഘടിപ്പിച്ചു വരികയാണ്‌. നാടൻ കലകളുടെ കലവറയായ കണ്ണൂരിൽ തെയ്യം മുഖത്തെഴുത്ത്‌ ശില്പശാല സംഘടിപ്പിച്ചുകൊണ്ട്‌ അതിന്‌ നാന്ദി കുറിച്ചു. നവംബർ 23 മുതൽ ഡിസംബർ 1 വരെ തീർത്‌ഥാടന കേന്ദ്രവും പ്രകൃതി മനോഹരവുമായ പറശ്ശിനിക്കാവിലായിരുന്നു ശില്പശാല. ശില്പശാലയിൽ 20 പഠിതാക്കളും വിദേശികളടക്കം 13 നിരീക്ഷകരുമുണ്ടായിരുന്നു. കലാമണ്‌ഡലത്തിൽ ഗവേഷണവിദ്യാർത്‌ഥിയായ ഇറ്റലിയിലെ മോണിക്ക ലിസി, ദില്ലി സർവ്വകലാശാലയ...

തീർച്ചയായും വായിക്കുക