ബക്കർ എടക്കഴിയൂർ
ശക്തിഃ പ്രാചീന മാപ്പിളപ്പാട്ടുകളിൽ
പ്രശസ്‌തമാപ്പിളപ്പാട്ടുകൾ മിക്കതും വീരകഥാഗാനങ്ങളാണ്. ധർമ്മാധർമ്മങ്ങളുടെ ഏറ്റുമുട്ടലെന്നോ പൈശാചികശക്‌തിക്കുമേൽ ഈശ്വര ചൈതന്യവിജയമെന്നോ വിവക്ഷിക്കാവുന്ന ബദർയുദ്ധചരിത്രം പോലും, വീരശൂരകഥയായി അവതരിപ്പിക്കുകയാണു മാപ്പിള കവികൾ ചെയ്തത്. “ആനെ പോതസദുൽ ഇലാഹ് അരി ഹംസ ചാടി അടുത്തുടൻ അരെടാ ശുജഅത്തുരത്തെമൈ ഹൗളിൽ നിണ്ട് കുടിപ്പവൻ....” നേർക്കുനേരെ ചാടി അടുത്തുനടത്തുന്ന ഈ പോർവിളി മഹാകവി മോയിൻകുട്ടി വൈദ്യരുടെ രചനയിലാണെങ്കിൽ-ഇതേ കഥ, ഇതേ രംഗം മറ്റൊ...
പ്രാചിന മുസ്ലീം ജീവിതം ഓർമ്മകൾ
(സ്‌ഥലം പഴയ പാലക്കാട് ജില്ല / ഇപ്പോൾ മലപ്പുറം, തൃശൂർ ജില്ലകളുടെ തീരദേശം) കാലം 1965 തൊട്ട് താഴോട്ട് വിശ്വവിഖ്യാതനായ വൈക്കം ബഷീറിന്റെ ഒന്നുംഒന്നുംചേർന്ന ‘ഇമ്മിണി വല്ല്യെഒന്നി’നെ സൃഷ്‌ടിക്കുന്ന പ്രവർത്തിയാണു അറബിഭാഷാ ചിഹ്‌നത്തിലെ ‘സെദ്ദി’ന്ന്. അക്ഷരങ്ങളെ കൂട്ടക്ഷരങ്ങളാക്കി മാറ്റാൻ ‘സെദ്ദ്’ മതി. കുടുംബങ്ങളെ കൂട്ടിച്ചേർക്കുന്ന അഥവാ വിവാഹബന്ധത്തിൽ പെടുത്തുന്ന ആളെ (ദല്ലാളെ) ‘സെദ്ദ്’ എന്ന പേരിൽ മലബാറിൽ ചിലേടത്തു പറഞ്ഞു വന്നതിന്റെ യുക്തി ഇതാവാം. ‘സെദ്ദ്’ മുഖേനയുണ്ടായ അന്വേഷണം ‘പറഞ്ഞിച...
‘കാനോത്ത് കാലത്ത് ഖൽബിന്റെ മാറത്ത്….’
(സ്‌ഥലം പഴയപാലക്കാട് ജില്ല / ഇപ്പോൾ മലപ്പുറം, തൃശൂർ ജില്ലകളുടെ തീരദേശം) കാലം 1965 തൊട്ട് താഴോട്ട് വിശ്വവിഖ്യാതനായ വൈക്കം ബഷീറിന്റെ ഒന്നുംഒന്നുംചേർന്ന ‘ഇമ്മിണി വല്ല്യെഒന്നി’നെ സൃഷ്‌ടിക്കുന്ന പ്രവർത്തിയാണു അറബിഭാഷാ ചിഹ്‌നത്തിലെ ‘സെദ്ദി’ന്ന്. അക്ഷരങ്ങളെ കൂട്ടക്ഷരങ്ങളാക്കി മാറ്റാൻ ‘സെദ്ദ്’ മതി. കുടുംബങ്ങളെ കൂട്ടിച്ചേർക്കുന്ന അഥവാ വിവാഹബന്ധത്തിൽ പെടുത്തുന്ന ആളെ (ദല്ലാളെ) ‘സെദ്ദ്’ എന്ന പേരിൽ മലബാറിൽ ചിലേടത്തു പറഞ്ഞു വന്നതിന്റെ യുക്തി ഇതാവാം. ‘സെദ്ദ്’ മുഖേനയുണ്ടായ അന്വേഷണം ‘പറഞ്ഞിച്ച...
അറബന എന്ന മുട്ടുവാദ്യ നിർമ്മാണം
ആധുനികചികിത്സാ സൗകര്യങ്ങൾ ലഭ്യമല്ലാതിരുന്ന -ഏകദേശം അമ്പതുകൊല്ലം മുമ്പുവരെ മാരക വസൂരിരോഗത്തെ ഉപരോധിക്കാൻ ശക്തമെന്ന് മലബാറിലെ മാപ്പിളമാരിലൊരു വലിയ വിഭാഗം റിഫാ ഈ റാത്തീബ് എന്ന കുത്ത് റാത്തീബിനെ വിശ്വസിച്ചിരുന്നു. ആയുധങ്ങളെടുത്തു സ്വശരീരത്തിൽ മുറിവേല്പിക്കുന്ന ‘കുത്ത് റാത്തീബി’ന്റെ പശ്ചാത്തലവാദനം അറബനമുട്ടായിരുന്നു. കുത്ത് റാത്തീബ് ഇന്ന് ഏറെ അസ്തമിച്ചുവെങ്കിലും അറബന എന്ന മുട്ടുവാദ്യം പക്ഷേ, ക്ഷയിച്ചില്ല. ‘കളിമുട്ട്’ എന്ന കലാരൂപപ്രകടത്തിലൂടെ അറബനയ്‌ക്ക് പുനർജൻമം കിട്ടിയിരിക്കുന്നു. ...