Home Authors Posts by ബേബി കൊമ്മറ്റം

ബേബി കൊമ്മറ്റം

0 POSTS 0 COMMENTS

അഭ്യർത്‌ഥന

നിന്നെ അത്രമേൽ സ്‌നേഹിക്കയാൽ ഗ്രീഷ്‌മം എനിക്കു വസന്തം ശിശിരം അമൃതവർഷം, ഇടിനാദം ഓങ്കാരം, പ്രചണ്ഡവാതം കുളിർതെന്നൽ, കാളരാത്രി പൊൻപുലരി, നെഞ്ചിൽ തറയ്‌ക്കുമമ്പ്‌ പുഷ്‌പബാണം മരണം ജീവന്റെ സ്‌ഫുരണം! Generated from archived content: poem2_may12_10.html Author: beby_kommattam

തീർച്ചയായും വായിക്കുക