Home Authors Posts by ബി.സി. മോഹൻ അയിലൂർ

ബി.സി. മോഹൻ അയിലൂർ

0 POSTS 0 COMMENTS

സ്ഥിരനിയമനം

ഞാനീയിടെയായി ഓരോ ഏടാകൂടങ്ങളിൽ പെടുന്നു. നല്ലവനും സത്യസന്ധനുമായിരിക്കാൻ ശ്രമിക്കുമ്പോഴാണിങ്ങനെയൊക്കെ സംഭവിക്കുന്നത്‌. കൊലപാതകം, അല്ലെങ്കിൽ മോഷണം, അതുമല്ലെങ്കിൽ പീഡനം, ഇവയിലൊക്കെ ഒന്നാം പ്രതിയാകുന്നതും മനഃപൂർവ്വമല്ല. അങ്ങനെയാണ്‌ ഞാൻ എല്ലാ ഏടാകൂടങ്ങളിലും ചെന്നുപെടാതെ ഏതെങ്കിലുമൊന്നിൽ സ്ഥിരമായി ഏർപ്പെടാൻ തീരുമാനിച്ചത്‌. Generated from archived content: story4_mar.html Author: bc_mohanan-ayiloor

തീർച്ചയായും വായിക്കുക