Home Authors Posts by ബി. സി. ഖാദർ

ബി. സി. ഖാദർ

0 POSTS 0 COMMENTS

പുത്തൻ വീട്ടുകാർ

മലബാറിലെ മുസ്ലീങ്ങൾക്കിടയിൽ വ്യത്യസ്‌തമായ വിശ്വാസങ്ങളും ആചാരങ്ങളും നിലനിർത്തുന്ന പ്രത്യേകമായ വിഭാഗമാണ്‌ ‘പുത്തൻ വീട്ടുകാർ’. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോഴിക്കോട്‌ ജില്ലയിലെ കൊടുവളളിക്കടുത്ത്‌ കിഴക്കോത്ത്‌ ഗ്രാമത്തിൽ ഒരു സാത്വികനായ സാധുവൃദ്ധൻ ജീവിച്ചിരുന്നുവത്രെ. മഹാജ്ഞാനിയായിരുന്നു, അദ്ദേഹം. സാധാരണക്കാരുടെ ആശ്രിതനായി അദ്ദേഹം മാറിയതെപ്പോഴാണ്‌ എന്ന്‌ കൃത്യമായി ഇന്നാർക്കും അറിയില്ല. ഉപദേശങ്ങളും, നിർദ്ദേശങ്ങളും രോഗശാന്തിയും തേടി നാനാഭാഗത്തുനിന്നും വിവിധ മതസ്‌ഥർ അദ്ദേഹത്തെ തേടിവന്നു. ദ...

തീർച്ചയായും വായിക്കുക