ബാസ്‌റ്റിൻ, എഴുമേലി
ഇലയുടെ നൊമ്പരം
യൗവനത്തിലേയെന്നെയടർത്തും മണവും ഗുണവും ചോർത്തും തൂശനിലയുടെ കോണിലേക്ക് മാറ്റും പിന്നെ ചവറ്റു കൂനയിലേക്കും, പ്രവാസിയല്ല ഞാൻ പാവമൊരു കറിവേപ്പില മാത്രം? Generated from archived content: poem6_nov.html Author: bastin_ezhumeli