Home Authors Posts by ബേസില്‍ ഗ്ലോറി

ബേസില്‍ ഗ്ലോറി

0 POSTS 0 COMMENTS

ഒരു കല്യാണ പരസ്യത്തിന്റെ ഓര്‍മ്മ

കഴിഞ്ഞ വ്യാഴാഴ്ച ഓഫീസില്‍ വെറുതെ ഇരുന്നപ്പോള്‍ ഫേസ് ബുക്കിലെ ഒരു ഗ്രൂപ്പില്‍ കണ്ട യുവതിയുടെ ഫോട്ടോ ഒന്ന് സൂം ചെയ്തു നോക്കിയതിനാലാണ് ഇപ്പോള്‍ ഇതെഴുതേണ്ടി വന്നതും നിങ്ങള്‍ക്കിത് വായിക്കാനുള്ള ഗതികേടുണ്ടായതും. വ്യാഴാഴ്ച ഉച്ചക്ക് ശേഷം ദുബായിലെ ഓഫീസുകളില്‍ പ്രധാനജോലി ഫേസ്ബുക്ക് നോട്ടമാണ് എന്നത് പരസ്യമായ രഹസ്യമാണ്. സൂം ചെയ്തു നോക്കിയപ്പോള്‍ കമ്പ്യൂട്ടറിലെ മോണിട്ടറില്‍ വലുതായിവന്ന ആ മുഖം , ഞാന്‍ മുന്‍പെവിടേയോ കണ്ടിട്ടുള്ളതായിരുന്നു. എത്ര ആലോചിച്ചിട്ടും അതെവിടെയാണെന്നു ഒരു പിടിയും കിട്ടിയില്ല. ഓഫീസ് സമ...

തീർച്ചയായും വായിക്കുക