Home Authors Posts by ബഷീർ മാടാമ്പാറ

ബഷീർ മാടാമ്പാറ

0 POSTS 0 COMMENTS
നാട്ടുകൽ 53-​‍ാം മൈൽ. Address: Phone: 9656488246

ഭയം

“ജനനം മുതൽ ഞാനിന്നു വരെ ഭയന്നെന്റെ നാഥനെ അച്ഛനമ്മമാരെ ഭയന്നു - പിന്നെ ഗുരുവിനെയും ഭയന്നു... ഇന്ന്‌ ഒക്കെ കഴിഞ്ഞു ഭയ- ക്കാനില്ലെന്നായപ്പോൾ, മരണത്തെയും ഭയന്നു ഞാൻ....! സനമനസുള്ളവർക്കെന്നും ഭയമാണീ ഭൂമിയിൽ ഭയമില്ലൊരുവനു നിത്യം ഭയമെന്തെന്നറിയില്ലവന്‌... മരണം കാണുന്ന കാലനാണാ ഭാഗ്യവാൻ......!!!” Generated from archived content: poem3_jun11_11.html Author: basheer_madambara

തീർച്ചയായും വായിക്കുക