Home Authors Posts by ബറിൻഭാസ്‌ക്കർ

ബറിൻഭാസ്‌ക്കർ

0 POSTS 0 COMMENTS

കഥയിലെകഥ

അരവിന്ദൻ കഥയെഴുതുവാൻ തീരുമാനിച്ചു. കഥയെന്തെന്ന്‌ അറിയുവാൻ കഥകൾ പഠിച്ചു. കഥകളെല്ലാം കഥകളല്ലേ, കഥയ്‌ക്കായി തന്റെ ജീവിതമെന്തിന്‌ കഥകഴിക്കണമെന്ന്‌ തീരുമാനിച്ച്‌ കഥയെഴുത്തുപേക്ഷിച്ചു. അടുത്ത വാരം പുറത്തിറങ്ങിയ വാരികയിൽ തന്റെ സുഹൃത്തെഴുതിയ തന്റെ കഥവായിച്ച്‌ അരവിന്ദൻ അത്ഭുതപരതന്ത്രനായ്‌. Generated from archived content: story1_mar24_08.html Author: barin_bhaskar

തീർച്ചയായും വായിക്കുക

നീലിമ

രാഗലയം

മരണം