Home Authors Posts by ബള്‍ക്കീസ്

ബള്‍ക്കീസ്

0 POSTS 0 COMMENTS

പുതിയ കാലത്തെ അമ്മ

മകന്റെ വേളി ആര്‍ഭാടമായി നടന്നു. ആനന്ദാശ്രുക്കളോടെ അമ്മ അമ്മായിമ്മയുടെ വേഷത്തില്‍, നിറപറയും നിലവിളക്കുമായി മരുമകളെ കൈപിടിച്ച് വീടിനുള്ളിലേക്ക് ആനയിച്ചു. ഒരു രാത്രി ഇരുണ്ടുവെളുത്ത പ്രഭാതത്തില്‍, മരുമകള്‍ കൈയ്യില്‍ ചൂലുമേന്തി അമ്മായിമ്മയുടെ കൈപിടിച്ച് വീടിനു പുറത്തേക്കാനയിച്ചു. മകന്‍ ചെറുചിരിയോടെ വാതില്‍ തുറന്നുപിടിച്ചിരന്നു! Generated from archived content: story1_aug11_11.html Author: balkees

തീർച്ചയായും വായിക്കുക