Home Authors Posts by ബാലേന്ദു

ബാലേന്ദു

1 POSTS 0 COMMENTS
Retired Telecom Engineer. Author of children's stories, Translations of Geetha and Narayaneeyam, (Neythiri). and Mahabharathakathasaram.

ആയുശ്ശേഷം

    വാർദ്ധക്യസഹജമാം വേദനാജാലം മൂലം'കോട്ടയ്ക്കൽ' ചികിത്സയ്ക്കായ്‌ പോയി ഞാനടുത്തിട.ചൊല്ലിയ പതിന്നാലിൽ പന്ത്രണ്ടു കഴിഞ്ഞന്ന്ചെല്ലവേ ഉഴിയിക്കാൻ, ഉണ്ടായതീ സംവാദം:"സാറിനു ശേഷിച്ചെത്ര നാളുകൾ" ചികിത്സക -നേറിയ കുതുകത്താൽ ചോദിച്ചൂ; പറഞ്ഞൂ ഞാൻ:-“ഏറെയില്ലെന്നാകിലും കൃത്യമായറിഞ്ഞൂടാകൂറുമാറില്ലസ്സത്യ-മറിഞ്ഞും യമൻ: കഷ്ടം!”

തീർച്ചയായും വായിക്കുക