ബാലൻ കുറുങ്ങോട്ട്
പ്രാചീനഭാരതീയ ചിത്രകലാഗ്രന്ഥങ്ങളും ചിത്രരചനാ രീതിക...
ചിത്രകലയുടെ വിവിധവശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണ് നമുക്കുളളത്. പുരാതനകലാകാരൻമാർ ആവിഷ്‌കരിച്ച കലാസൃഷ്‌ടികൾ ഭാരതത്തിലെ കൊട്ടാരക്കെട്ടുകളേയും ക്ഷേത്രച്ചുമരുകളേയും അലങ്കരിക്കുന്നു. ഗുപ്തരാജവംശം ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഏതോ ഒരു കലാമർമ്മജ്ഞൻ എഴുതിയ ‘വിഷ്‌ണുധർമ്മോത്തരം’ എന്ന ഗ്രന്ഥമാണ് ചിത്രകലയെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ആദിഗ്രന്ഥം. ഇതിലെ ‘ചൈത്രസൂത്രം’ എന്ന അദ്ധ്യായത്തിലാണ് ചിത്രകലയെക്കുറിച്ചുളള പരാമർശമുളളത്. ചായങ്ങൾ നിർമ്മിക്കൽ, പരസ്പരം കൂട്ടിച്ചേർക്കൽ, വർണ്ണസംവിധ...