Home Authors Posts by ബാലകൃഷ്‌ണൻ ഒളവട്ടൂർ

ബാലകൃഷ്‌ണൻ ഒളവട്ടൂർ

0 POSTS 0 COMMENTS

രാത്രി

മഴയുപേക്ഷിച്ച വിങ്ങിപ്പൊട്ടലിൽ മണ്ണിനെ നോക്കി ഭയന്നിരിക്കുന്നു നക്ഷത്രങ്ങൾ കളളനും കാമുകിയുമില്ലാത്ത രാത്രി നിശാഗന്ധി പൂക്കുന്നതെന്തിന്‌? Generated from archived content: poem24_sep.html Author: balakrishnan_olavettur

തീർച്ചയായും വായിക്കുക