Home Authors Posts by ബാലകൃഷ്‌ണൻ ഒളവട്ടൂർ

ബാലകൃഷ്‌ണൻ ഒളവട്ടൂർ

0 POSTS 0 COMMENTS

അറിവ്‌

നൃത്തം ചെയ്യാം, മുത്തംതരാം മണ്ണുമാത്രം ചോദിക്കരുത്‌ കൈയേറാം. കയ്യാല കെട്ടാം കാര്യം മാത്രം പറയരുത്‌. കാട്ടുകിഴങ്ങ്‌ കഴിക്കുവോർക്കെന്ത്‌ കാപ്പിച്ചെടിയുടെ കേമത്തം?! Generated from archived content: aug_poem1.html Author: balakrishnan_olavattur

ഊഞ്ഞാൽ

എന്തേ ഈ പൂമരക്കൊമ്പിൽ ഒറ്റക്കയറൂഞ്ഞാലിൽ ഇങ്ങനെ? Generated from archived content: poem9_may.html Author: balakrishnan_olavattur

സാരം

ചുവടുകൾ തെറ്റാതെ വാമനൻ ഒന്നും ചുമടായ്‌ കരുതാതെ മാബലി. Generated from archived content: poem5_jan29.html Author: balakrishnan_olavattur

തീർച്ചയായും വായിക്കുക