Home Authors Posts by ബാലകൃഷ്‌ണൻ ഇരിങ്ങല്ലൂർ

ബാലകൃഷ്‌ണൻ ഇരിങ്ങല്ലൂർ

0 POSTS 0 COMMENTS

യാത്ര

ആദ്യം അവനവളുടെ പിന്നാലെ നടന്നു. പിന്നെ അവരൊരുമിച്ചു നടന്നു. അവൾ പിന്നെയവന്റെ പിറകെ നടന്നു. പിന്നീടവർ രണ്ടു വഴിയേ നടന്നു. Generated from archived content: poem11_febr.html Author: balakrishnan_iringalloor

തീർച്ചയായും വായിക്കുക