Home Authors Posts by ബാലകൃഷ്‌ണൻ

ബാലകൃഷ്‌ണൻ

4 POSTS 0 COMMENTS

നവീന മലയാളം

ഒരു കദയെഴുതണമെന്നു വിജാരിച്ചിട്ട് കൊറെ നാളായി. ഒരൈഡിയയും കിട്ടുന്നില്ല. എന്തു ചെയ്യും ഗദയെക്കുറിച്ച് എഴുതിയാലോ... ആരുടെ ഗദ? ബീമന്റെയോ മഹാവിഷ്ണുവിന്റെയോ എനിക്കു കണ്‍ഫ്യൂഷനായി. വല്ലാത്ത ടെന്‍ഷന്‍. രണ്ടു പേരുടെയും ഗദകള്‍ ഒരേ മേയ്ക്കാവില്ലല്ലോ.. ഒന്ന് ഇന്ത്യനും മറ്റേത് ചൈനീസുമാകട്ടേ... ഫന്റാസ്റ്റിക് ഐഡിയ എന്ന് ഞാന്‍ അറിയാതെ പറഞ്ഞു പോയി. (എവിടെ പോയി എന്നു ചോദിക്കരുത് കദയില്‍ ചോദ്യമില്ലല്ലോ) പദ്ദതി വിജയിച്ചതില്‍ ഞാനാകെ ത്രില്ലടിച്ചു. കടലാസും പേനയും എടുത്തു. പക്ഷെ, എനിക്ക് മല്യാളം എഴുതാനും വായിക്കാനും ...

ആഘാതം

അച്ഛന്‌ ഹൃദയാഘാതത്തെത്തുടർന്ന്‌ ബൈപാസ്‌ സർജറി വേണ്ടി വന്നു. 2007 മാർച്ച്‌ 12 നായിരുന്നു ഓപ്പറേഷൻ. രണ്ടു മൂന്നു മാസം കൊണ്ട്‌ അച്ഛൻ പൂർണ്ണ സുഖം പ്രാപിച്ചു. 2008 മാർച്ച്‌ 12ന്‌ മകൻ അച്ഛന്‌ ഒരു കാർഡയച്ചു. അച്ഛന്റെ ഒന്നാം പിറന്നാളിന്‌ ശുഭാശംസകൾ.... അച്ഛന്‌ ആശംസാകാർഡിൽ നിന്ന്‌ കണ്ണുകൾ പറിച്ചെടുക്കാൻ കഴിഞ്ഞില്ല. അച്ഛൻ ഒരു വയസ്സുള്ള കുട്ടിയെപ്പോലെ കാർഡിന്റെ അറ്റം കടിക്കുകയും അതെടുത്ത്‌ മടക്കിയും ചുരുട്ടിയും കളിക്കുകയും ചെയ്‌തു. Generated from archived content: s...

കടുക്‌ വറുക്കുന്ന മണം

    അമരഭൂപതി ധവളവർണ്ണൻ അരിശം പൂണ്ട്‌ അമറി, ആരവിടെ? ദൃത്യൻ വിറച്ചുകൊണ്ട്‌ പ്രവേശിച്ചു. സചിവോത്തമനെ വിളിക്ക്‌, ഉഗ്രമായ ആജ്ഞ. സചിവോത്തമൻ സന്നിഹിതനായപ്പോൾ അമരഭൂപന്റെ തിരുവാമൊഴിഃ സുദാമൻ നമ്മുടെ പ്രബല ശത്രു. അവനെ ഇനിയും വാഴാൻ അനുവദിച്ചുകൂടാ. തിരുവുളളക്കേടുണ്ടാവരുത്‌. അവൻ ഈയിടെയായി അഹിതമായതൊന്നും... പണ്ട്‌ കലക്കിയ വെളളം തന്നെ ഇപ്പോഴും നമ്മുടെ നദികളിലൊഴുകുന്നു. പോരെങ്കിൽ അവൻ എണ്ണയിൽ കടുക്‌ വറുക്കുന്ന മണം നമുക്കസഹ്യം. കാറ്റിന്റെ ഗതി ഈ വഴിക്കല്ലല്ലോ. കാറ്റിന്റെ ഗതികൾ ഇനി നമ...

തീർച്ചയായും വായിക്കുക