Home Authors Posts by ബാലചന്ദ്രൻ ചുളളിക്കാട്‌

ബാലചന്ദ്രൻ ചുളളിക്കാട്‌

4 POSTS 0 COMMENTS

നിര്‍വചനം

ആരോ മുറിവു തുടച്ച് മൂലയ്ക്കിട്ട ചോര പുരണ്ട പഴന്തിണിയാണു ഞാന്‍

ഇന്നും

ഇന്നും കിനാവിന്‍ചുവന്ന കൂത്താടികള്‍കണ്ണുനീര്‍ തുള്ളിയില്‍നീന്തിത്തുടിക്കുന്നു ഇന്നും മഴത്തുള്ളിവീണാല്‍ മുളയ്ക്കുന്നുമണ്ണില്‍ കുഴിവെട്ടിമൂടിയ വാക്കുകള്‍! Generated from archived content: poem4_sep5_13.html Author: balachandran_chullikad

കടം

ഉയിർത്ത ക്രിസ്‌തു മാതാവിനോടു ചോദിച്ചുഃ ‘സ്‌ത്രീയേ, എനിക്കും നിനക്കും തമ്മിലെന്ത്‌?’ മാതാവു പറഞ്ഞു. ‘നിനക്ക്‌ എന്നോടൊരു കടമുണ്ട്‌... എന്റെ ഹൃദയത്തിലൂടെ കടന്ന ആ വാളിന്റെ കടം.’ Generated from archived content: poem7_april15_08.html Author: balachandran_chullikad

സംസ്‌കാരം

പട്ടിൽപ്പൊതിഞ്ഞ ജഡത്തെയും നാം പട്ടടത്തട്ടി- ലെടുത്തു വയ്‌ക്കൂ. Generated from archived content: poem4_feb10_06.html Author: balachandran_chullikad

തീർച്ചയായും വായിക്കുക