Home Authors Posts by ബാജി ഓടംവേലി

ബാജി ഓടംവേലി

0 POSTS 0 COMMENTS
ബഹറിൻ

നീറുന്ന നെരിപ്പോട്‌

എന്റെ പേഴ്‌സും അതിലുണ്ടായിരുന്ന രൂപയും മോഷണം പോയി. ഇന്നലെ വൈകുന്നേരം ഷർട്ട്‌ ഊരിയിടുമ്പോൾ അതിന്റെ പോക്കറ്റിൽത്തന്നെ പേഴ്‌സ്‌ ഉണ്ടായിരുന്നെന്ന്‌ എനിക്ക്‌ നല്ല ഉറപ്പുണ്ട്‌. കുറേ ടെലിഫോൺ കാർഡുകളും ടെലിഫോൺ കാർഡ്‌ വിറ്റ കാശും ഉൾപ്പെടെ മൊത്തത്തിൽ നോക്കിയാൽ വലിയൊരു തുകയാണ്‌ മോഷണം പോയത്‌. ഈ വിവരം പോലീസിൽ അറിയിച്ചതും ഞാൻ തന്നെയാണ്‌. പോലീസുകാർ ഞങ്ങളുടെ ഫ്‌ളാറ്റിലേക്ക്‌ വരുന്നതു കണ്ട്‌ അടുത്ത ഫ്‌ളാറ്റുകളിൽ നിന്നൊക്കെ ആൾക്കാർ കാര്യം അറിയാനായി വന്നു കൂടി. രണ്ട്‌ അറബിപ്പോലീസുകാരും പാകിസ്ഥാനി ഡ്രൈവറും പിന്ന...

തീർച്ചയായും വായിക്കുക