ബൈജു തറയില്‍
മരണം ഓര്‍മിപ്പിക്കുന്നത്
മരണം-ജീവിത നൈരന്ത്യരത്തിന്റെ-പരിസമാപ്തിയാണെങ്കിലും,ജീവിതം തുടരുന്നവരുടെ,നിസ്സഹായതയുടെ ദീര്‍ഘ തമസ്സാണ്.കാരണം,പറയാതെ യാത്രയായവര്‍ ,കാലടിപാടുകള്‍ അവശേഷിപ്പിച്ചത് -പിന്‍തുടരുവാനോ, അതോ-പിന്തുടരലിന്റെ നിരര്‍ത്ഥകതപകുത്തെടുക്കാന്‍ വിരചിച്ചതോ?തീര്‍ച്ചയാണൊന്നുണ്ട് ,ബഹുമാനിക്കപ്പെടാതെ കടന്നുപോകപ്പെട്ട-പ്രവാചകന്‍മാരിലെല്ലാം,നന്മകളുണ്ടായിരുന്നെന്നുകാണുവാന്‍,നാം സൂക്ഷിക്കുന്ന തിന്മകള്‍,നമുക്ക് മിഴിദര്‍പ്പണമായെങ്കില്‍ !ഓര്‍ക്കേണ്ട മറ്റൊരു കാര്യം-മരണത്തിന്റെ ഭൌതികത,മണ്‍ മറയ്ക്കപ്പെടുമെങ്കിലും,മരണവുമായി ...
മരണം ഓര്‍മിപ്പിക്കുന്നത്
മരണം-ജീവിത നൈരന്ത്യരത്തിന്റെ-പരിസമാപ്തിയാണെങ്കിലും,ജീവിതം തുടരുന്നവരുടെ,നിസ്സഹായതയുടെ ദീര്‍ഘ തമസ്സാണ്. കാരണം,പറയാതെ യാത്രയായവര്‍ ,കാലടിപാടുകള്‍ അവശേഷിപ്പിച്ചത് -പിന്‍തുടരുവാനോ, അതോ-പിന്തുടരലിന്റെ നിരര്‍ത്ഥകതപകുത്തെടുക്കാന്‍ വിരചിച്ചതോ? തീര്‍ച്ചയാണൊന്നുണ്ട് ,ബഹുമാനിക്കപ്പെടാതെ കടന്നുപോകപ്പെട്ട-പ്രവാചകന്‍മാരിലെല്ലാം,നന്മകളുണ്ടായിരുന്നെന്നുകാണുവാന്‍,നാം സൂക്ഷിക്കുന്ന തിന്മകള്‍,നമുക്ക് മിഴിദര്‍പ്പണമായെങ്കില്‍ ! ഓര്‍ക്കേണ്ട മറ്റൊരു കാര്യം-മരണ്ഠ്തിന്റെ ഭൌതികത,മണ്‍ മറയ്ക്കപ്പെടുമെങ്കിലും,മരണവുമ...