ബൈജു ജോസഫ്
വേനല്‍ മഴ
വേനലിലമരുന്ന മലര്‍കാലത്തിലെന്റെആശകളൊന്നൊന്നായി വാടിവീണലിയവേ,ഒരു തുള്ളി നീരിന്നായി കേഴുന്ന വേഴാമ്പലായ്ഇനിയുമണയാത്ത കുളിരു കാക്കുന്നു ഞാന്‍. ഗാര്‍ഗ്ഗി തന്‍ ചോദ്യങ്ങളെമാറാല മൂടുന്നതും...ഏകലവ്യന്റെ വിരല്‍ചിതലു തിന്നുന്നതും...“അരുതേ കാട്ടാളാ...”എന്നോതുന്ന വാത്മീകിയെഅരങ്ങില്‍ നിഷാദനങ്ങമ്പെയ്തുവീഴ്ത്തുന്നതും...അങ്ങനെയൊടുങ്ങാത്തപേക്കിനാവുകളെന്റെഉറക്കം മുറിക്കുന്നൊ-രഗ്നിയായ് പടരുന്നു... നിള തന്നുറവകള്‍ വറ്റുന്നു...കുളിരോലുമിളം കാറ്റൊടുങ്ങുന്നു...രാത്രിയാകുന്നൂ സഖീ...നീയെന്‍ കൈ പിടിക്കുക...നീണ്ടുനീണ്ടനന്ത...
ബാല്യങ്ങളുടെ നാടോര്‍ക്കുമ്പോള്‍
നാട്ടുവഴിപ്പച്ചയിലെ തൊട്ടാവാടി മയക്കം.മുക്കൂറ്റി മഞ്ഞ.തോട്ടുവക്കത്തെ ചെളിമണം.ഇളകിയടുന്ന മരപ്പാലത്തില്‍പരല്‍മീനുകളെകാത്തിരിക്കുന്നത്...മുറ്റം നിറക്കുന്ന കര്‍ക്കിടക മഴയില്‍കൂട്ടുകാരൊത്ത്കടലാസു കപ്പലുണ്ടാക്കികളിക്കുന്നത്... ഓത്തുപള്ളിയിലെകശുമാവിന്‍ തോട്ടത്തില്‍ നിന്നുംഅന്‍വര്‍ കൊണ്ടുതരാറുള്ളപറങ്കിമാങ്ങ മധുരം. അമ്പലപ്പറമ്പിലെആല്‍മരം പോലെതണല്‍ത്തലോടലായ്അച്ചനുമമ്മയും.തുമ്പപ്പൂ വെണ്മ പോല്‍വാല്‍സല്യമെന്‍ പെങ്ങള്‍. കമ്പ്യൂട്ടറിനു ജീവിതംപകുത്തു കൊടുക്കുമ്പോള്‍നാടിപ്പോള്‍ ഓര്‍മകളുടെ-യൊരു കുമ്പസാരം... ...