ബാദുഷ
മലപ്പുറത്തിന്റെ സ്വന്തം പൊളിറ്റിക്കൽ കാർട്ടൂണിസ്റ്...
നവാസ് കോണോംപാറ
മലപ്പുറം ജില്ലയിലെ കോണോംപാറ സ്വദേശി.
1998 മുതൽ 22 വർഷമായി കാർട്ടൂൺ രംഗത്തുണ്ട്.ഹാസ്യ കൈരളി, പാര, മലയാള മനോരമ ആഴ്ചപ്പതിപ്പ് , മലയാള മനോരമ ദിനപത്രം, രാഷ്ട്രദീപിക സായാഹ്ന പത്രം, സുപ്രഭാതം പത്രം, ജനയുഗം പത്രം , മലബാർ ടുഡേ സായാഹ്ന പത്രം, ദേശാഭിമാനി പത്രം , കെ വാർത്ത ഓൺലൈൻ പോർട്ടൽ എന്നിവയിൽ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള ലളിത കലാ അക്കാദമി സംസ്ഥാന കാർട്ടൂൺ പ്രദർശനത്തിൽ 4 തവണ കാർട്ടൂണുകൾ പ്രദർശനത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്.
രാഷ്ട്രീയ കാർട്ടൂണുകളുമായി വർഷങ്ങളായി സോഷ്യൽ മീഡ...