Home Authors Posts by ബേബിജോൺ താമരവേലി

ബേബിജോൺ താമരവേലി

0 POSTS 0 COMMENTS

എഴുതാതിരിക്കാം പക്ഷേ

ഞാൻ എഴുതിയാൽ നിങ്ങൾ അജ്ഞാനികളാകുമെങ്കിൽ ഞാൻ എഴുതാതിരിക്കാം ഞാൻ എഴുതിയാൽ നിങ്ങൾക്ക്‌ വേദനിക്കുമെങ്കിൽ എനിക്ക്‌ എഴുതാതിരിക്കുന്നതാണ്‌ സന്തോഷം. ഞാൻ എഴുതിയാൽ ലോകം തകർന്നു പോകുമെങ്കിൽ ഞാൻ തൂലിക ചലിപ്പിക്കാതെ മൗനിയായിരിക്കാം. ഞാൻ എഴുതിയാൽ സൂര്യൻ ഇല്ലാതെ പോകുമെങ്കിൽ എനിക്കെങ്ങനെയെഴുതാൻ കഴിയും കൂട്ടുകാരാ. ഉണ്മയും നന്മയും അഴകും ഉയിർത്തെഴുന്നേൽക്കാൻ പക്ഷെ, ഉയിരുളളിടത്തോളമെനിക്കെഴുതണം. Generated from archived content: poem3_apr.html Author: babyjohn_thamaravely

തീർച്ചയായും വായിക്കുക