Home Authors Posts by ബാബു ജോര്‍ജ്ജ്

ബാബു ജോര്‍ജ്ജ്

1 POSTS 0 COMMENTS

പ്രണയനിലാവ്

          മിഴി നിറഞ്ഞതെന്തെ നിലാവേ.. നിൻ ചിരിമാഞ്ഞു പോയതെന്തേ.. പറയുവാൻ മറന്നു പോയതെന്തോ.. നിൻ ചുണ്ടിൽ വിതുമ്പുന്നു...പറയു നിലാവേ... എത്രയോ കാലം ഞാൻ കാത്തിരുന്നു ഒരു നോക്കു കാണാൻ ഈ വഴിത്താരയിൽ, ഒരു ചിരിക്കായി..നിൻ..ഒരു നോക്കിനായി.. നിൻ പ്രണയം തുളുമ്പിയ മിഴികൾ എന്നിൽ ഒരു മഴയായി.....പെയ്തിറങ്ങാൻ.. നീ വന്നു എന്നിൽ ഒരു പൂകാലമായി, എൻ ജീവനിൽ നീ തേൻ തൂകി നിന്നു, മറന്നു പോയോ... നീ... ഈ വഴികൾ.... പൂക്കൾ വിരിച്ച ഈ വഴികൾ.. നമുക്കിരികാനായി...വീണ്...

തീർച്ചയായും വായിക്കുക