Home Authors Posts by ബാബു വെളപ്പായ

ബാബു വെളപ്പായ

0 POSTS 0 COMMENTS

പ്രസ്സ്‌മീറ്റ്‌

കൊച്ചിയിലെ പത്രക്കാരന്‌ വിലയിടിയുന്നത്‌ വൈകുന്നേരങ്ങളിലാണ്‌. പത്രസമ്മേളനങ്ങളുടെ ശേഷവിശേഷം. ഉപഹാരപ്പൊതികളുമായി ചിരിച്ചിറങ്ങുന്ന ലഹരി. വിറ്റുകളഞ്ഞിരുന്നില്ലെങ്കിൽ വീട്‌ ഡോഡൗണായേനെയെന്ന്‌ പ്രസ്‌മീറ്റിൽ ജീവിതം കൊരുത്ത ചങ്ങാതി. Generated from archived content: poem9_july_05.html Author: babu_velappaya

കൊടി-കൊതി

കൊടി എന്തുമാകട്ടെ കാറ്‌ നോക്കിയാൽ മതി വിഐപിയോ വിവിഐപിയോ ആവാം കൊതി നമുക്ക്‌ ജീവനിൽ മതി Generated from archived content: poem5_feb15_07.html Author: babu_velappaya

അപായം

ഭ്രാന്ത്‌ മൂത്താൽ മന്ത്രിയോ തന്ത്രിയോ ആവാം... ആർക്കും പരാതിയില്ല മന്ത്രിക്കും തന്ത്രിക്കും ഭ്രാന്തായാൽ മലയാളിക്ക്‌ മാനക്കേട്‌ മന്ത്രമറിയാത്ത തന്ത്രിയും തന്ത്രം മാത്രമുള്ള മന്ത്രിയും... ആർക്കാണ്‌ ഭ്രാന്ത്‌!!! Generated from archived content: poem15_dec21_07.html Author: babu_velappaya

തീർച്ചയായും വായിക്കുക