ബാബുപോൾ
സുവർണ്ണ
അനൂപ് മരിച്ചതിന്റെ മൂന്നാം നാൾ എന്തോ പറഞ്ഞ് സുവർണ്ണ പൊട്ടിച്ചിരിച്ചു. കണ്ടുനിന്നവർക്കൊന്നും അതത്ര പിടിച്ചില്ല. പൂമുഖത്ത് ശ്രാദ്ധത്തിന്റെ കൂടിയാലോചനകൾക്കിടയിൽ ആരോ പറഞ്ഞ അത്ര തമാശയൊന്നുമല്ലാത്ത കാര്യത്തോട് പ്രതികരിച്ചാണ് അവൾ ചിരിച്ചത്. അല്ലെങ്കിൽ ഒരു മരണം നടന്ന വീട്ടിൽ ആരാണ് അങ്ങിനെ ചിരിക്കാൻ മാത്രം വലിയ തമാശ പറയുക. മരിച്ച ആളിനോട് വലിയ അടുപ്പമൊന്നുമില്ലാത്ത ആരെങ്കിലും ചിലപ്പോൾ എന്തെങ്കിലും പറഞ്ഞെന്നിരിക്കും-അടുത്ത ബന്ധുക്കളിലാരെങ്കിലും അതിനോട് പ്രതികരിക്കാറുണ്ടോ അതും ഇങ്ങനെ- അത്ര വലിയ ത...
മതവിമുക്തമായ ആത്മീയതയ്‌ക്കായി ഒരു പരിശ്രമം
പ്രകൃതിദത്തമായ സഹജാവസ്ഥയ്‌ക്കുമേൽ സാമൂഹിക കൽപിതമായ സംസ്‌കാരം സ്ഥാപിക്കുന്ന ആധിപത്യം വ്യക്തിയുടെ അന്തർസംഘർഷങ്ങൾക്ക് കാരണമാകുന്നു. ശാസ്‌ത്രത്തിന്റെയോ സംസ്‌കാരങ്ങളുടെയോ വികാസത്തിന് മനുഷ്യനെ സംഘർഷരഹിതനും ശാന്തചിത്തനുമാക്കി തീർക്കാൻ കഴിഞ്ഞില്ല. ഭൗതീക നേട്ടങ്ങളും സുഖാനുഭവങ്ങളും എത്ര വേണമെങ്കിലും നല്‌കാൻ അവയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഒപ്പം തന്നെ ഒട്ടേറെ ദുരന്തങ്ങളും യുദ്ധങ്ങളും ഭീകരപ്രവർത്തനങ്ങളും ഇന്ന് ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ഏതെങ്കിലും ഭരണാധികാരികളുടെയോ ശാസ്‌ത്രജ്ഞരുടെയോ എന്തിന് ഒരു ടെക്‌ന...