Home Authors Posts by ബാബു മൂന്നാർ

ബാബു മൂന്നാർ

0 POSTS 0 COMMENTS

മുല്ലപ്പെരിയാർഃ ചർച്ചക്ക്‌ അവസരമായി; ഇനിയെങ്കിലും ...

കേരള-തമിഴ്‌നാട്‌ മുഖ്യമന്ത്രിമാരുടെ ചർച്ചയിൽ മുല്ലപ്പെരിയാർ പ്രശ്നത്തിൽ ധാരണയിലെത്താൻ കഴിഞ്ഞില്ലെങ്കിലും വീണ്ടും ചർച്ച തുടങ്ങിവെയ്‌ക്കാൻ കഴിഞ്ഞുവെന്നത്‌ നേട്ടം തന്നെ. ജലനിരപ്പ്‌ 142 അടിയായി ഉയർത്താൻ അനുവദിച്ചുകൊണ്ടുളള സുപ്രീം കോടതി വിധിയോടെ അവസാനിച്ചുവെന്ന്‌ കരുതിയ ഫയൽ തുറക്കാൻ കഴിഞ്ഞതോടെ, മുല്ലപ്പെരിയാർ പ്രശ്നത്തിൽ കേരളത്തിന്റെ വാദമുഖങ്ങൾ ഉയർത്താൻ ഒരിക്കൽകൂടി അവസരം കിട്ടിയിരിക്കുന്നു. കക്ഷി രാഷ്‌ട്രീയം മറന്ന്‌, കോൺഗ്രസും സി.പി.എമ്മും വെളളത്തിന്റെ കാര്യത്തിൽ യോജിപ്പിലെത്തിയാൽ മുല്ലപ്പെരിയാർ പ്ര...

മാറുന്ന കേരളവും വികസനത്തിന്റെ കേരള മാതൃകയും

മലയാളികളുടെ കേരളം രൂപീകൃതമായിട്ട്‌ അമ്പതാണ്ടുകൾ പൂർത്തിയാവുകയാണ്‌. ഭാഷാടിസ്ഥാനത്തിലുളള കേരള രൂപീകരണം തന്നെ വിവാദത്തോടെയായിരുന്നു, അന്നേ തുടങ്ങിയ വിവാദങ്ങൾ ഇന്നും കേരളത്തോടൊപ്പമുണ്ട്‌. എങ്കിലും, ഇൻഡ്യയുടെ തെക്കേ അറ്റത്തുളള കൊച്ചു കേരളം ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. ഇതിന്‌ കാരണമായത്‌ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടവും - വികസനത്തിന്റെ കേരള മാതൃക എന്ന്‌ പേരിട്ടതോടെ ഈ നേട്ടം കേരളത്തിന്റെ അഭിമാനമായി. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുളളവർ വികസനത്തിന്റെ കേരള മാതൃക പഠിക്കാൻ മലയാളദേശത്ത്‌ എത്തി....

തീർച്ചയായും വായിക്കുക

ദൂരം

തേങ്ങൽ