ബാബു ഇരുമല
സ്വൈര്യ ജീവിതത്തിനായി ഒരു സങ്കട ഹർജി
ഇതൊരു സങ്കടഹർജിയാണ്. ആർക്കാണ് ഈ ഹർജി നൽകേണ്ടതെന്ന് എനിക്കറിയില്ല. ഞാൻ വിധവയും, പ്രശസ്‌തമായ ഒരു സ്വകാര്യസ്ഥാപനത്തിലെ താഴ്‌ന്ന ജീവനക്കാരിയുമാണ്. അടുത്ത കാലത്തായി എന്റെ മനസ്സിന്റെ സമനില ചില പ്രത്യേക കാരണങ്ങളാൽ അവതാളത്തിലായിരിക്കയാണ്. ഈ ഹർജി വായിക്കുന്നത് ആൺ വർഗ്ഗത്തിൽപ്പെട്ട ഒരാളായിരിക്കുമെന്ന് സങ്കല്പിച്ചാണ് ‘സാർ’ എന്നു ഞാൻ അഭിസംബോധന ചെയ്‌തിട്ടുളളത്. ഇതൊരു നക്കൽ മാത്രമാണ്. തിരുത്തപ്പെടാനുളളതാണല്ലോ നക്കൽ. കമ്പ്യൂട്ടറൊക്കെ വന്നതോടെ എന്തും തിരുത്താൻ എളുപ്പമായിരിക്കുന്നു. എന്റെ ജീവനും, സ്വത...
രക്ഷാവാതിൽ തുറന്നാറെ
പ്രശ്‌നങ്ങളെ ലഘുവായി സമീപിക്കുക ഇന്നലെ ഉച്ചകഴിഞ്ഞാണ് എനിക്ക് മനോജിന്റെ ഫോൺ വന്നത്. വളരെ നാളുകൾ കൂടിയാണ് അവൻ വിളിക്കുന്നത്. ഞങ്ങൾ തമ്മിലുള്ള സൗഹൃദം പൂത്തുലഞ്ഞു നിന്നിരുന്ന കാലത്ത്, ദിവസം ഒരു പ്രാവശ്യമെങ്കിലും വിളിക്കുകയോ, കാണുകയോ ചെയ്യണമെന്നത് നിർബന്ധമായിരുന്നു. കുറെ നാളുകളായി, പ്രത്യേകിച്ച് സൗഹൃദക്കുറവുകളൊന്നുമുണ്ടായിട്ടല്ലെങ്കിലും, അതിൽ മാറ്റം വന്നിരിക്കുന്നു. മെട്രോ സിറ്റിയിൽ, കായലോരത്തുള്ള പ്രശസ്‌തമായ ഷോപ്പിംഗ് കോപ്ലക്‌സിന്റെ അഞ്ചാം നിലയിലുള്ള മനോജിന്റെ ഓഫീസ് മുറിക്കുമുന്നിൽ ഔച...