Home Authors Posts by ബാബു ജോർജ്‌

ബാബു ജോർജ്‌

1 POSTS 0 COMMENTS

പ്രവാസിയുടെ മകൻ

ഇരുട്ടിലൂടെ അയാൾ കുതിച്ചുപായുകയായിരുന്നു. ദിക്കുകളറിയാതെയുള്ള ആ യാത്രയിൽ അയാൾ തനിച്ചായിരുന്നു. തനിച്ചെന്നുവച്ചാൽ..... അയാൾ അങ്ങനെ ആയിരുന്നു. ഇരുട്ടിൽ കഴിഞ്ഞകാലങ്ങളിലെ ഓർമ്മകളുടെ കയങ്ങളിലേക്ക്‌ മുങ്ങിത്താണ്‌ എന്തെങ്കിലുമൊക്കെ എത്തിപ്പിടിക്കുവനുള്ള തത്രപ്പാടിലായിരുന്നു. ഒരു പക്ഷെ, ഒറ്റപ്പെട്ടുപ്പോയതിന്റെ വിരസതയിൽനിന്നും കരകയറുവാനുള്ള ഒരു ശ്രമം..... പെട്ടെന്ന്‌ ഓർമ്മകളുടെ പുകമറനീക്കി ഒരപ്പനും മകനും അയാൾക്കു മുന്നിലേക്ക്‌ വന്നു. നല്ല പരിചയമുള്ള മുഖം. പാടത്തിലും പറമ്പിലും കഠിനധ്വാനം ചെയ്‌ത്‌ ക...

തീർച്ചയായും വായിക്കുക