Home Authors Posts by ബാബു

ബാബു

0 POSTS 0 COMMENTS

പിള്ള V/S പിള്ള

ഞങ്ങളുടെ നാട്ടില്‍ ഇന്നു ജീവിച്ചിരിപ്പില്ലാത്തവരില്‍ രണ്ടു പേരാണ് കന്ദര്‍പ്പന്‍ പിള്ളയും ഇണ്ടപ്പന്‍ പിള്ളയും . അതില്‍ കന്ദര്‍പ്പന്‍ വരത്തനും ഇണ്ടപ്പന്‍ തദ്ദേശവാസിയും അയിരുന്നു. ‘’ വരത്തന്‍’‘ എന്നു പറഞ്ഞാല്‍ പുറത്തു നിന്ന് വന്ന് സ്ഥിരതാമസക്കാരനാക്കിയ ആള്‍. ഇന്നു ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ രണ്ടു പേര്‍ക്കും 74 വയസ്സു പൂര്‍ത്തിയായേനെ. വൈര്യമുപേക്ഷിച്ച് രണ്ടുപേരും സ്വരുമയോടെ ജീവിക്കാന്‍ തുടങ്ങിയ കാലം. ഒരു കാല്‍നടജാഥയില്‍ പങ്കെടുത്ത ആ പാവങ്ങളുടെ ജീവിതം നിയന്ത്രണം വിട്ടു വന്ന ജീപ്പിനടില്‍ ഞെരിഞ്...

തീർച്ചയായും വായിക്കുക