Home Authors Posts by ബി. വത്സൻ മംഗലം

ബി. വത്സൻ മംഗലം

0 POSTS 0 COMMENTS

വി.ഐ.പി

വൃദ്ധസദനം സന്ദർശിക്കാനെത്തിയ വി.ഐ.പി. ഓരോരുത്തരെയും പരിചയപ്പെട്ടും സാന്ത്വനിപ്പിച്ചും വരുന്ന വേളയിൽ, പെട്ടെന്ന്‌ ആ വൃദ്ധദമ്പതികളെ കണ്ട്‌ സ്‌തബ്‌ധനായി.......... Generated from archived content: story2_nov13_09.html Author: b_valsan_mangalam

മാറ്റം

“മക്കള്‌ മാമുണ്ടോ? ഉടുപ്പിട്ടോ? *ഉക്കോളിൽ പോണില്ലേ?” മുത്തി പേരമക്കളോട്‌ ചോദിച്ചു. “ഡാഡീ...ഡാഡീ.... ഗ്രാൻമദർ പറയുന്നത്‌ മനസ്സിലാകുന്നില്ല... ഷീ ഈസ്‌ മാഡ്‌.” പേരമക്കൾ പറഞ്ഞു. *ഉക്കോൾ - സ്‌കൂൾ (പാലക്കാടൻ ശൈലി) Generated from archived content: story6_july20_07.html Author: b_valsan_mangalam

രഥോൽസവം

കൽപാത്തി രഥോൽസവം അഗ്രഹാരത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു. തൊട്ടരികിൽ, ടെലിവിഷനിൽ രഥോൽസവം തൽസമയ സംപ്രേഷണം കണ്ടുകൊണ്ടിരിക്കുന്നു കുട്ടികൾ. Generated from archived content: poem6_nov.html Author: b_valsan_mangalam

ജലസമാധി

പിതൃതർപ്പണത്തിന്‌ ജലം വേണം ജലതർപ്പണത്തിനോ? Generated from archived content: poem3_sep3_07.html Author: b_valsan_mangalam

തീർച്ചയായും വായിക്കുക