Home Authors Posts by ബി. സുധർമ്മ

ബി. സുധർമ്മ

4 POSTS 0 COMMENTS
ആർക്കഭവൻ, ചേത്തടി, ചെങ്ങമനാട്‌. പി.ഒ., കൊട്ടാരക്കര, പിൻ-691557. Address: Phone: 0474-2402496

കറുത്തോൻ നിന്റെ മണവാളൻ

കറുത്തപെണ്ണേ കരിങ്കാലിപെണ്ണേ കറുത്തോൻ നിന്റെ മണവാളൻ പെണ്ണേ കറുത്ത വള കിലുക്കിക്കിലുക്കി കരിമിഴിയിളക്കി വന്നേ പെണ്ണേ കാലേക്കൂട്ടി ഞാൻ പറഞ്ഞതല്ലേപെണ്ണേ കാലക്കേടല്ലേ നിനെക്കെന്നും പെണ്ണേ കാലും കയ്യും കെട്ടികുളത്തിലിടാൻ കാലന്മാർക്കു ശമയമായെന്നു പെണ്ണേ കാലത്തും നേരത്തും ശൂശിച്ചിരിക്കേ കുന്തം വിഴുങ്ങുമ്പോലാകല്ലെ പെണ്ണേ കാലമടുക്കുമ്പോൾ നിന്നെ ഞാൻ കെട്ടും കാലമത്രയും കാത്തിയരിക്കപെണ്ണേ കരുതിയിരിക്കണം മേലും കൂരേലു കരുതിയില്ലേൽ കൽമശരുപെണ്ണേ കുരുക്കിട്ടു നിന്നെ പിടിച്ചുപോകും കരയ്‌ക്കിട്ടു നിന്നെ കൊത്ത്യ...

ഇടവപ്പാതി ചറപറ

കുണുക്കിട്ട പെണ്ണേ കുറുന്തോട്ടി കരിക്കത്തിപ്പെണ്ണേ കറുത്തോളെ ഇടവപ്പാതി ചറപറയായി ഏട്ടക്കൂരി വരിവരിയായി കതിരുകളെല്ലാം ഊരിക്കോരി ചൂണ്ടേൽ പിടിക്കെടി കുറന്തോട്ടി നല്ല കുടം പുളിയിട്ടു നല്ല മുളകുകറി വിളമ്പെടി കുറുന്തോട്ടി“ പടച്ചോൻ പടച്ചതല്ലേയതിനേം പടച്ചോൻ കൊലപൊറുക്കൂല്ലെന്നേ പിടിക്കൂല ചുണ്ടേൽ പിടിക്കൂല പിടിക്കൂലാഞ്ഞാനതു ചെയ്യൂല്ല കൊലചെയ്യാനാർക്കും കൊടുക്കൂല കൊലക്കറിയാർക്കും വിളമ്പൂല്ല കോടതി വിധിയല്ലേൽപ്പോലുമേ കോടീലൊരു കൊലയല്ലേന്നത്‌.” Generated from archived co...

കിട്ടാത്തതിനെ കൊണ്ടുപോന്നു

മുട്ടി ഞാനെത്രയോ വിളിച്ചുപോയി ഒട്ടും തുറന്നില്ലൊരു വാതിലും മുട്ടിയതുമിച്ചമായി കണ്ടപ്പോഴെ കിട്ടാത്തതിനെ കൊണ്ടിങ്ങുപോന്നു. കണ്ണാടി കാട്ടി വിളിച്ചു ദേവൻ കണ്ണൊന്നുള്ളിലതുനോക്കാനായി കണ്ണാടി കണ്ടന്തിച്ചുപോയി ഞാനും കണ്ടെന്റെ രൂപവും ഭാവങ്ങളും. കുമ്പിട്ടു നിന്നപ്പോൾ താനേ കണ്ടറിഞ്ഞു ‘കുണ്ടും കുഴികളു’മെന്നിൽത്തന്നെ കുണ്ടായതൊക്കെയുമഴകാക്കി വീണ്ടുമക്കണ്ണാടിതന്നിൽ നോക്കി. ആശ്ചര്യമായി നെഞ്ചകത്തിലും എത്ര തിളക്കമാർന്ന പ്രതിഛായ മാറ്റുരച്ചക്കണ്ണാടിയിൽ കാണാമെന്റെ സത്യസ്വരൂപനെയാനന്ദത്തിൽ. മുട്ടുകയില്ലൊട്ടും കൊട...

കൊട്ടാരക്കരപ്പുളി

  ഒരു വൃശ്ചികമാസം ഒന്നാം തിയതി. തണുപ്പുകൂടുതലായി. വൃശ്ചിക മാസമല്ലേ, രാവിലെ തന്നെ കുളിക്കണം. അമ്പലം വരെ പോകാനുള്ള ആരോഗ്യം ഇല്ല. വെള്ളം ചൂടാക്കി കുളിക്കാൻ കുളിമുറിയിൽക്കയറി. അതാ ഫോൺ ശബ്‌ദിക്കുന്നു. അവർ ഫോൺ എടുത്തു. “മുത്തശ്ശി പണ്ടത്തെ നമ്മുടെ ‘പുളി’ വയ്‌ക്കുന്നതെങ്ങനെയാണ്‌. ഇവിടെ ചേട്ടന്‌ നാല്‌പത്തി ഒന്നു ദിവസം വരെ വ്രതമെടുത്തിരിക്കുകയാണ്‌. പരിപ്പും സാമ്പാറും ഒന്നും വേണ്ടേ വേണ്ട.” “മോളു ഉദ്ദേശിക്കുന്നതു പുളിങ്കറിയെപ്പറ്റിയാണോ? അതായതു നമ്മുടെ കൊട്ടാരക്കരപ്പുളി?” “അതേ മുത്തശ്ശി, കൊ...

തീർച്ചയായും വായിക്കുക